January 15, 2025
#Career

പി.എസ്.സി അപേക്ഷ ക്ഷണിച്ചു

കേരള പി.എ.സ്സി ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം, ജില്ലാതലം, സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം, ജില്ലാതലം, വിവിധ എന്‍സിഎ ഒഴിവുകള്‍ എന്നീ വിഭാഗങ്ങളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയ്യതി 15-09-2023.

Also Read; ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; മൂന്ന് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 18 അര്‍ധരാത്രി 12 മണി വരെ. ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റ് വിലാസം: https://www.keralapsc.gov.in/

Join with metropost: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *