• India
#International #Top News

ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ ; ഇന്ത്യക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ

ഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തേ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണമാണ് കാനഡ
#International #Top Four

ലെബനനില്‍ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം

ബെയ്‌റൂട്ട്: ലെബനനില്‍ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള സെന്‍ട്രല്‍ ബെയ്‌റൂട്ടിലെ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഗാസയില്‍
#International #Top Four

ലെബനനിലുണ്ടായ ബോംബിഗില്‍ 6 പേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി കേന്ദ്രം

ലെബനന്‍: ലെബനനില്‍ 8 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ലെബനനിലുണ്ടായ ബോംബിംഗില്‍ 6 പേര്‍ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച
#International #Top Four

ഇറാന്‍ ഒരു വലിയ തെറ്റ് ചെയ്തു, അതിന്റെ അനന്തരഫലങ്ങള്‍ അവര്‍ അനുഭവിക്കും, തിരിച്ചടിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: ഇറാന്റെ മിസൈല്‍ ആക്രമണത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഇറാനെതിരെ താക്കീതുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള
#International #Top Four

ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ടെല്‍ അവീവിന് സമീപം വെടിവെപ്പ് ; എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി

ടെല്‍ അവീവ്: കഴിഞ്ഞ ദിവസം ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ സെന്‍ട്രല്‍ ഇസ്രായേലിലെ ജാഫയില്‍ ചൊവ്വാഴ്ച രാത്രി ഉണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇസ്രായേലില്‍
#International #Top Four

നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്തിരിക്കും, ഇസ്രയേലിനോട് ഇറാന്‍ പരമോന്നത നേതാവ് ഖമനയി

ബെയ്റൂട്ട്: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയെ (64) വധിച്ചതിന് പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി. വെളളിയാഴ്ച തെക്കന്‍ ലബനനിലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ
#International #Top Four

ഹരിണി അമരസൂര്യ പുതിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി

കൊളംബോ: ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യയെ തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് മുമ്പാകെ ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്തു. എന്‍പിപി എംപിയായ
#International #Top Four

ലെബനനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍ ; 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, 5000 പേര്‍ക്ക് പരിക്ക്

ബെയ്‌റൂട്ട്: ലെബനനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ 24 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് ലെബനന്‍ ആരോഗ്യമന്ത്രി
#International #Top Four

ലെബനനില്‍ വോക്കി ടോക്കി സ്‌ഫോടനം ; 9 പേര്‍ കൊല്ലപ്പെട്ടു, 300 പേര്‍ക്ക് പരിക്ക്, അടിയന്തര യോഗം വിളിച്ച് യു എന്‍

ന്യുയോര്‍ക്ക്: ലെബനനില്‍ ഇന്നത്തെ വോക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 300 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ലെബനനില്‍ ഉണ്ടായ
#International

വിയറ്റ്‌നാമില്‍ നാശം വിതച്ച് ‘യാഗി’ ചുഴലിക്കാറ്റ് ; മരണം 143 ആയി, 764 പേര്‍ക്ക് പരിക്കേറ്റു, 58 പേരെ കാണാതായി

ഹാനൊയ്: വിയറ്റ്‌നാമില്‍ നാശം വിതച്ച് യാഗി ചുഴലിക്കാറ്റ്. ഇതിനോടകം 143 പോരാണ് യാഗി ചുഴലിക്കാറ്റില്‍ മരണപ്പെട്ടത്.58 പേരെ കാണാതായി. 764 പേര്‍ക്ക് പരിക്കേറ്റു. അറുപതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.