#International

യാത്രക്കാരിയുടെ തലയില്‍ പേന്‍ ; വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്ത് അമേരിക്കന്‍ എയര്‍ലൈന്‍സ്

ന്യൂയോര്‍ക്ക്: ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം അടിയന്തിരമായി ലാന്‍ഡ്‌ചെയ്തു. യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടെന്ന സഹയാത്രികരുടെ പരാതിയിലാണ് വിമാനം അടിയന്തിരമായി ലാന്‍ഡ്
#International #Top Four

യുകെയിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു ; കടകളും വീടുകളും തീയിട്ടും കൊള്ളയടിച്ചും പ്രക്ഷോഭകര്‍

ബെല്‍ഫാസ്റ്റ്: കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷമായതോടെ യുകെയില്‍ തീവ്ര വലതുപക്ഷ പ്രക്ഷോഭകാരികള്‍ നിരവധി വീടുകള്‍ക്കും കടകള്‍ക്കും തീയിടുകയും കൊള്ളയടിക്കുകയും ചെയ്തു.മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനടുത്ത് കുത്തേറ്റു മരിച്ചതിന്
#International #Top Four

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു ; പ്രക്ഷോഭത്തിന് പിന്നാലെ ഹെലികോപ്റ്ററില്‍ ധാക്ക വിട്ടു

ധാക്ക: ബംഗ്ലാദേശില്‍ സംവരത്തിനെതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാന മന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ഇവര്‍ ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ
#International #Sports

പാരിസ് ഒളിംപിക്‌സ് ; 100 മീറ്ററില്‍ സ്വര്‍ണ നേട്ടം, നോഹ ലൈല്‍സ് വേഗരാജാവ്

പാരിസ്: 100 മീറ്റര്‍ പുരുഷവിഭാഗത്തില്‍ സ്വര്‍ണം നേടി യുഎസ് താരം നോഹ ലൈല്‍സ് വേഗരാജാവായി. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 9.79 (9.784) സെക്കന്‍ഡില്‍ ഓടിയെത്തിയാണ് താരത്തിന്റെ
#india #International #Sports #Top Four

പാരിസ് ഒളിംപിക്സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ

പാരിസ്: പാരിസ് ഒളിംപിക്സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാകര്‍ വെങ്കലം നേടിയത്. ഫൈനലില്‍ 221.7 പോയിന്റ് നേടിയാണ്
#india #International #Sports #Top News

ഒളിമ്പിക്സ്: ഹോക്കിയിലും ബാഡ്മിന്റണിലും ജയം

പാരീസ്: ഒളിമ്പിക്‌സില്‍ മത്സരങ്ങള്‍ക്ക് ചൂടുപിടിച്ചപ്പോള്‍ ആദ്യ ദിനം മെഡലില്ലെങ്കിലും മോശമാക്കാതെ ഇന്ത്യ. പുരഷ ഹോക്കിയിലും ബാഡ്മിന്റണ്‍ സിംഗ്ള്‍സ്, ഡബ്ള്‍സ് വിഭാഗങ്ങളിലും ജയം കണ്ടപ്പോള്‍ ഷൂട്ടിങ്ങില്‍ സമ്മിശ്ര പ്രകടനമായിരുന്നു
#International #Top News

തമിഴ്നാട്ടിലെ പ്രമുഖ വാര്‍ത്താ അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ വാര്‍ത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. കഴിഞ്ഞ ആറ് മാസമായി ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. Also Read ; ഇനി സമയം നോക്കി
#International #Sports #Top News

ഒളിമ്പിക് വനിതാ ഫുട്‌ബോളില്‍ ബ്രസീല്‍, സ്‌പെയിന്‍ ടീമുകള്‍ക്ക് ജയം

ബോര്‍ഡോ: ഒളിമ്പിക് വനിതാ ഫുട്‌ബോളില്‍ വമ്പന്മാര്‍ക്ക് ജയം. ബ്രസീല്‍, സ്‌പെയിന്‍, കാനഡ, യു.എസ്, ജര്‍മനി, ഫ്രാന്‍സ് ടീമുകള്‍ ആദ്യമത്സരത്തില്‍ ജയംകണ്ടു. Also Read ; പുതിയ സിനിമകളുടെ വ്യാജ
#International #Sports #Top Four

ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ; ഇന്ത്യ ഫൈനലില്‍

ദാംബുള്ള (ശ്രീലങ്ക): ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ ഏഷ്യ കപ്പ് ട്വന്റി-20 വനിതാ ക്രിക്കറ്റില്‍ അനായാസജയത്തോടെ ഇന്ത്യ ഫൈനലില്‍. ബംഗ്ലാദേശിനെ പത്തു വിക്കറ്റുകള്‍ക്കാണ് സെമിയില്‍ ഇന്ത്യ തകര്‍ത്തത്.
#International #Movie #Top News #Trending

ഷാരൂഖ് ഖാന്റെ പേരില്‍ സ്വര്‍ണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ചിത്രം പതിച്ച സ്വര്‍ണനാണയം പുറത്തിറക്കി ആദരവുമായി ഫ്രഞ്ച് മ്യൂസിയം. പാരീസിലെ വിന്‍ മ്യൂസിയമാണ് ഷാരൂഖ് ഖാന്‍ പേരില്‍ സ്വര്‍ണ നാണയമിറക്കിയത്.