#Movie #Top Four

METROPOST VIDEO: എമ്പുരാനില്‍ 24 വെട്ടുകള്‍; സുരേഷ്‌ഗോപിയുടെ പേരും വെട്ടി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍. റീ എഡിറ്റഡില്‍ പതിപ്പിലെ നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്.
#Movie #Top Four

എമ്പുരാന്‍ വിവാദം; പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്‍

കൊച്ചി: തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതലയാണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റീ എഡിറ്റിംഗ്
#Movie #Top Four

‘എമ്പുരാന്‍ കാണില്ല, സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും’: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്നാണ് പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍
#Movie #Top Four

ബുക്ക് മൈ ഷോയില്‍ നോക്കുമ്പോള്‍ ഹൗസ് ഫുള്‍, തിയേറ്ററില്‍ ഒരാള്‍ പോലുമില്ല! സൈബര്‍ പോലീസ് ആ തട്ടിപ്പ് പിടിച്ചു

കാഞ്ഞങ്ങാട്: സീറ്റ് ബുക്കിങ്ങില്‍ തട്ടിപ്പ് നടത്തി സിനിമാ തിയേറ്റര്‍ കാലിയാക്കുകയും അരലക്ഷം രൂപ നഷ്ടംവരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ മറ്റൊരു തിയേറ്റര്‍ ഉടമയുടെ പേരില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
#Movie #Top Four

മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല; പ്രദര്‍ശന അനുമതി നിഷേധിച്ച് സിബിഎഫ്‌സി

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‌സി) മാര്‍ക്കോയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവര്‍
#Movie #Top Four

ആന്റണി പെരുമ്പാവൂര്‍ എഫ്ബി പോസ്റ്റ് പിന്‍വലിക്കണം; നോട്ടീസ് നല്‍കാനൊരുങ്ങി കേരള ഫിലിം ചേംബര്‍

തിരുവനന്തപുരം: സിനിമ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കാനൊരുങ്ങി കേരള ഫിലിം ചേംബര്‍. ആന്റണി പെരുമ്പാവൂര്‍ നടത്തിയ പ്രസ്താവന ശരിയല്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്
#Movie #Top Four

പ്രതിഫല വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാര്‍; സിനിമാ സമരം നടത്താനുള്ള നിര്‍മാതാക്കളുടെ നീക്കത്തിന് അമ്മയുടെ പിന്തുണയില്ല

സിനിമാ സമരം നടത്താനുള്ള നിര്‍മാതാക്കളുടെ നീക്കത്തിന് അമ്മ സംഘടനയുടെ പിന്തുണയില്ല. എന്നാല്‍ പ്രതിഫല വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമ്മ സംഘടന വ്യക്തമാക്കി. താര സംഘടനയുടെ ഇന്ന്
#kerala #life #Movie #Top Four #Top News #Trending

ഷൂട്ടിംഗിനായി ഡല്‍ഹിയിലെത്തിയ മമ്മൂട്ടി ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാ ഷൂട്ടിംഗിനായി തലസ്ഥാന നഗരിയിലെത്തിയ മമ്മൂട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ഭാര്യ സുല്‍ഫത്തിനും ജോണ്‍ ബ്രിട്ടാസ് എം പിക്കുമൊപ്പമായിരുന്നു കൂടിക്കാഴ്ച.
#Movie #Top Four

നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കം; അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് സാന്ദ്ര തോമസ്

കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ വാര്‍ത്താസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയില്‍
#Movie #Top Four

പ്രധാനപ്പെട്ട നടീ നടന്മാര്‍ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ച് പണം നല്‍കണം; അതില്‍ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: പ്രധാനപ്പെട്ട നടീ നടന്മാര്‍ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ചുള്ള പണം നല്‍കണം, അതില്‍ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മത്സരമുള്ള മേഖലയാണ്