December 20, 2025
#india #Top Four

ഷെയ്ഖ് ഹസീനയെ കൈമാറാന്‍ ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്

ദില്ലി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു.
#kerala #Top Four

കാസര്‍കോട് ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; സംഘാടകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാസര്‍കോട് വെച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും പിന്നണി ഗായകന്‍ ഹനാന്‍ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തു. അഞ്ചുപേര്‍ക്കെതിരെയാണ്
#kerala #Top Four

കള്ളപ്പണക്കേസ്; പി.വി അന്‍വറിനെ ചോദ്യം ചെയ്യാന്‍ ഇഡി, ഉടന്‍ നോട്ടീസ് നല്‍കും

കൊച്ചി: കള്ളപ്പണക്കേസില്‍ മുന്‍ എംഎല്‍എ പിവി അന്‍വറിനെ ഇഡി ചോദ്യം ചെയ്യും. അന്‍വറിന് ദുരൂഹ ബിനാമി സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ ആഴ്ച കൊച്ചിയിലെ സോണല്‍
#kerala #Top Four

പാലക്കാട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ചു

പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍. പടലിക്കാട് സ്വദേശി ശിവന്‍ (40) നെ ആണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍
#kerala #Top Four

ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താനാകാത്ത വോട്ടര്‍മാരെ തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പുറത്താകും

തിരുവനന്തപുരം: മൂന്നുതവണ ബിഎല്‍ഒമാര്‍ വീട്ടില്‍ എത്തിയിട്ടും വോട്ടര്‍മാരെ കണ്ടെത്താനായില്ലെങ്കില്‍ തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) പുറത്താകും. ഇവരുടെ പട്ടിക (അണ്‍ട്രെയ്സബിള്‍) തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസ്
#kerala #Top Four

ശബരിമല സ്വര്‍ണക്കൊള്ള; ജയറാമിനെ സാക്ഷിയാക്കും, മൊഴിയെടുക്കാന്‍ സമയം തേടുമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കുമെന്ന് എസ് ഐ ടി. ജയറാമിന്റെ മൊഴിയെടുക്കാന്‍ സമയം തേടുമെന്നും എസ്‌ഐടി വ്യക്തമാക്കി. ജയറാമിനെ പോലുള്ള പ്രമുഖരെ വരെ
#kerala #Top Four

എതിരാളികളില്ല, വോട്ടെടുപ്പിന് മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിന് ജയം

കണ്ണൂര്‍: വോട്ടെടുപ്പിന് മുന്‍പ് 15 സീറ്റില്‍ എല്‍ഡിഎഫിന് ജയം. എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാതെ വന്നതോടെയാണ് എല്‍ഡിഎഫ് വിജയിച്ചത്. കണ്ണൂരില്‍ ആറിടത്താണ് എല്‍ഡിഎഫ് ജയിച്ചത്. ആന്തൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളിലും
#kerala #Top Four

ശബരിമലയില്‍ സുഖ ദര്‍ശനം, തിരക്കൊഴിയുന്നു; ഇതുവരെ എത്തിയത് 5 ലക്ഷം തീര്‍ത്ഥാടകര്‍

പത്തനംതിട്ട: ശഷബരിമലയില്‍ തിരക്കൊഴിയുന്നു. ഇനി ഭക്തര്‍ക്ക് സുഖമായി അയ്യനെ ദര്‍ശിച്ച് മടങ്ങാം. ഇന്ന് രാവിലെ സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടിട്ടില്ല. ഇന്നലെ എത്തിയവര്‍ക്കും ഒട്ടും കാത്തുനില്‍പ്പ് ഇല്ലാതെ
#kerala #Top Four

രാഗം തിയറ്റര്‍ ഉടമയ്ക്ക് നേരെ നടന്നത് ക്വട്ടേഷന്‍ ആക്രമണം; വാഹനത്തിന്റെ ഉള്ളിലിട്ട് തീയിടാന്‍ ശ്രമിച്ചു

മുളങ്കുന്നത്തുകാവ്: രാഗം തിയറ്റര്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പൊലീസ്. തിയറ്റര്‍ ഉടമ സുനില്‍കുമാറിനെയും (55) ഡ്രൈവര്‍ വെളപ്പായ ചെല്ലാരി അജീഷിനെയും (25) ആണ് മൂന്നംഗ മുഖംമൂടി
#International #Top Four

ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു, ദുരന്തം ദുബൈ എയര്‍ഷോയില്‍, പൈലറ്റിന് വീരമൃത്യു

ദുബൈ: എയര്‍ ഷോയില്‍ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണു. ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം. അപകടത്തില്‍ പൈലറ്റ് മരിച്ചു. പൈലറ്റിന്റെ