December 23, 2025
#Business #Top Four

പവന് 65000 കടന്ന് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ആദ്യമായി പവന്റെ വില 65000 കടന്നു. പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ
#news #Top Four

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി. പിടികൂടിയവരിലൊരാള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്. എസ്എഫ്‌ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറി കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, മൂന്നാം വര്‍ഷ മെക്കാനിക്കല്‍
#kerala #Top Four

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കെ.രാധാകൃഷ്ണന്‍ എംപിയെ ഇ ഡി ചോദ്യം ചെയ്യും

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനെ ഉടന്‍ ഇ ഡി ചോദ്യം ചെയ്യും. രാധാകൃഷ്ണനെ ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനുളള
#news #Top Four

കൊല്ലത്തുനിന്നും കാണാതായ 13 കാരിയെ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തി

കൊല്ലം: ആവണീശ്വരത്ത് നിന്ന് കാണാതായ 13 കാരിയെ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തി. കുട്ടി തന്നെയാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീട്ടുകാരെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചത്.
#india #Politics #Top Four #Top News #Trending

ഭാഷാ തര്‍ക്കത്തിനിടെ രൂപയുടെ ചിഹ്നം മാറ്റി തമിഴ്‌നാട്

ചെന്നൈ: ഭാഷാ തര്‍ക്കം തുടരുന്നതിനിടെ രൂപയുടെ ചിഹ്നം മാറ്റി തമിഴ്നാട്. സംസ്ഥാന ബജറ്റിന്റെ പോസ്റ്ററുകളിലാണ് രൂപയുടെ ചിഹ്നം തമിഴില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദേവനാഗരി ലിപിയിലെ ‘ര’ എന്ന അക്ഷരമാണ്
#news #Top Four

മരുന്ന് മാറിനല്‍കി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍; ചോദിച്ചപ്പോള്‍ ഫാര്‍മസിക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കുട്ടിയുടെ പിതൃസഹോദരന്‍

പഴയങ്ങാടി: മരുന്ന് മാറി നല്‍കി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സംഭവത്തില്‍ ഫാര്‍മസി ജീവനക്കാര്‍ക്കെതിരെ കുട്ടിയുടെ പിതൃസഹോദരന്‍ ഇ.പി.അഷ്‌റഫ്. കുഞ്ഞിനെ ഗുരുതരാവസ്ഥയിലാക്കിയത് ഫാര്‍മസി ജീവനക്കാരാണ്. പനി
#news #Top Four

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു

മലപ്പുറം: മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തില്‍ തമ്പടിച്ചവയില്‍ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. ഇവ അപ്രതീക്ഷിതമായി ചത്തുവീണതിന്റെ
#news #Top Four

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ കള്ള് ചെത്ത് തൊഴിലാളിയായ ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)ന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ്
#news #Top Four

സുനിത വില്ല്യംസിന്റെയും സംഘത്തിന്റേയും ഭൂമിയിലേക്കുള്ള മടക്കയാത്രാ തീയതി പ്രഖ്യാപിച്ച് നാസ

കാലിഫോര്‍ണിയ: സുനിത വില്ല്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രാ തീയതി പ്രഖ്യാപിച്ച് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കാനുള്ള
#news #Top Four

സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍. ആറ്റുകാല്‍ ദേവിക്ക് ഭക്തജനലക്ഷങ്ങള്‍ ഇന്ന് പൊങ്കാല അര്‍പ്പിക്കുമ്പോള്‍ പ്രതിഷേധ സൂചകമായാണ് ആശാവര്‍ക്കര്‍മാര്‍ പൊങ്കാലയിടുന്നത്. ഒരു മാസമായി സെക്രട്ടേറിയറ്റ്