February 19, 2026
#news #Top Four

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു

മലപ്പുറം: മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തില്‍ തമ്പടിച്ചവയില്‍ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. ഇവ അപ്രതീക്ഷിതമായി ചത്തുവീണതിന്റെ
#news #Top Four

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ കള്ള് ചെത്ത് തൊഴിലാളിയായ ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)ന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ്
#news #Top Four

സുനിത വില്ല്യംസിന്റെയും സംഘത്തിന്റേയും ഭൂമിയിലേക്കുള്ള മടക്കയാത്രാ തീയതി പ്രഖ്യാപിച്ച് നാസ

കാലിഫോര്‍ണിയ: സുനിത വില്ല്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രാ തീയതി പ്രഖ്യാപിച്ച് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കാനുള്ള
#news #Top Four

സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍. ആറ്റുകാല്‍ ദേവിക്ക് ഭക്തജനലക്ഷങ്ങള്‍ ഇന്ന് പൊങ്കാല അര്‍പ്പിക്കുമ്പോള്‍ പ്രതിഷേധ സൂചകമായാണ് ആശാവര്‍ക്കര്‍മാര്‍ പൊങ്കാലയിടുന്നത്. ഒരു മാസമായി സെക്രട്ടേറിയറ്റ്
#news #Top Four

കഴക പ്രവര്‍ത്തിയില്‍ നിന്നൊഴിവാക്കണം; ഓഫീസ് ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് അപേക്ഷ നല്‍കി ബാലു

തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക പ്രവര്‍ത്തിയില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലു അപേക്ഷ നല്‍കി. മാനേജിങ് കമ്മിറ്റിക്കാണ് അഡ്മിനിസ്‌ട്രേറ്റര്‍ മുഖേന ബാലു അപേക്ഷ നല്‍കിയിരിക്കുന്നത്. നിലവിലെ ഓഫീസ് ജോലി
#news #Top Four

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുമെന്ന് പറഞ്ഞ ചക്കിട്ടപ്പാറ പഞ്ചായത്തിനെതിരെ നടപടിയുമായി വനംവകുപ്പ്

കോഴിക്കോട്: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വനംവകുപ്പ് രംഗത്ത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം റദ്ദാക്കാന്‍ വനം
#news #Top Four

സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടോ? ബെറ്റിംഗ് ആപ്പുകളിലേക്ക് ഡയറക്ട് ചെയ്യുന്നതിന് പിറകില്‍ ആര് ?

കൊച്ചി: സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ എത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇന്റര്‍ഫേസുകളിലേക്കെന്ന് പരാതി. മൊബൈല്‍ ഫോണില്‍ സര്‍ക്കാര്‍ വെബ്സൈറ്റ് സെര്‍ച്ച് ചെയ്താല്‍ പോകുന്നത് ബെറ്റിംഗ് ആപ്പുകളിലേക്കാണ്. ഗൂഗിള്‍
#news #Top Four

ഇളവ് പിണറായിക്ക് മാത്രം; കേന്ദ്രതലത്തിലും പ്രായ പരിധി കര്‍ശനമാക്കാനുള്ള തീരുമാനവുമായി സിപിഎം

ഡല്‍ഹി: കേന്ദ്രതലത്തിലും പ്രായപരിധി കര്‍ശനമായി പാലിക്കാനുള്ള തീരുമാനവുമായി സിപിഎം. പിണറായിക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം കാലം പിബിയില്‍ നിലനിര്‍ത്തും. എന്നാല്‍ പ്രായപരിധിയില്‍
#news #Top Four

താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; തുടരന്വേഷണത്തിന് അന്വേഷണസംഘം മുംബൈയിലേക്ക്

മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന് അന്വേഷണ സംഘം വീണ്ടും മുംബൈയിലേക്ക് പോകും. മുംബൈയില്‍ പെണ്‍കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടീപാര്‍ലറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. മുംബയിലെത്തിയ ഉടന്‍
#news #Top Four

‘മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം, കുടുംബത്തെ സഹായിക്കാമെന്ന് പറഞ്ഞ് പ്രദീപ് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും’ പതിനഞ്ചുകാരിയുടെ അമ്മ

കാസര്‍കോട്: മരിച്ചനിലയില്‍ കണ്ടെത്തിയ പതിനഞ്ചുകാരിയുടെയും ഓട്ടോറിക്ഷ ഡ്രൈവറായ 42കാരന്‍ പ്രദീപ് കുമാറിന്റെയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. മകള്‍ക്ക് എന്താണ് സംഭവിച്ചെന്ന് കണ്ടെത്തണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കുടുംബത്തെ