ന്യൂഡല്‍ഹി: കേരളത്തിലെ ഭൂമി തരം മാറ്റല്‍ ഇനി പൊള്ളും.! 25 സെന്റില്‍ കൂടുതലുള്ള കൃഷിഭൂമി വാണിജ്യാവശ്യത്തിനായി തരംമാറ്റുമ്പോള്‍ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി
ജയ്പൂര്‍: ജൂനിയര്‍ ദേശീയ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ പവര്‍ലിഫ്റ്റര്‍ക്ക് പരിശീലനത്തിനിടെ ദാരുണാന്ത്യം. വനിതാ പവര്‍ലിഫ്റ്റര്‍ യാഷ്തിക ആചാര്യ (17)യാണ് ജിമ്മിലെ പരിശീലനത്തിനിടെ 270 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍
കൊച്ചി: നടന്‍ ബാലയ്ക്കെതിരെ അമൃത സുരേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം. എക്കോ പോയിന്റ് സമീപമായിരുന്നു ബസ് മറിഞ്ഞത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കന്യാകുമാരിയില്‍ നിന്നുള്ള
ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം മേല്‍നോട്ട സമിതി കണ്ടെത്തണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പുതിയതായി രൂപീകരിച്ച
ഫരീദാബാദ്: പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി പതിനാലുകാരനായ മകന്‍. ഹരിയാനയിലെ ഫരീദാബാദില്‍ ഇന്നലെയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റാണ് അജയ്
വത്തിക്കാന്‍: കഴിഞ്ഞ ആഴ്ചമുതല്‍ ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണമെന്ന് റിപ്പോര്‍ട്ട്. രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചെന്നും സ്ഥിതി സങ്കീര്‍ണമായെന്നും വത്തിക്കാന്‍ അറിയിച്ചു. ഒരാഴ്ചയായി ശ്വാസകോശ
തൃശൂര്‍: മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കുന്നതിനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി. മയക്കുവെടിയേറ്റത്തിനുശേഷം നിലത്തുവീണ ആന പ്രാഥമിക ചികിത്സക്കുശേഷം എഴുന്നേറ്റു. കുങ്കിയാനകളുടെ സഹായത്തോടെയാണ് ആന എഴുന്നേറ്റുനിന്നത്.
തൃശൂര്‍: വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു മരണം. തൃശൂരിലെ താമരവെള്ളച്ചാലിലാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട വയോധികനെ കാട്ടാന ചവിട്ടിക്കൊന്നത്. അറുപതുകാരനായ പ്രഭാകരനാണ് മരിച്ചത്. വനത്തിനുള്ളില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. Join