February 19, 2026
#news #Top Four

മുകേഷിനെതിരായ പീഡന പരാതിയില്‍ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് കുറ്റപത്രം

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. എംഎല്‍എക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതോടെ ആലുവ സ്വദേശിയായ നടി
#Crime #Others #Top Four #Top News

പകുതിവിലയ്ക്ക് സ്‌കൂട്ടര്‍; 300 കോടിയുടെ തട്ടിപ്പില്‍ നിരവധി സ്ത്രീകള്‍ ഇരയായി, മുഖ്യ സൂത്രധാരന്‍ പിടിയില്‍

കൊച്ചി: പകുതിവിലക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് നടത്തിയത് കോടികളുടെ തട്ടിപ്പ്. തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരന്‍ ഇടുക്കി കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണനെ (26) മൂവാറ്റുപുഴ
#india #Top Four #Top News

ഈടൊന്നും ഇല്ലാതെ ചെറുകിട കച്ചവടക്കാര്‍ക്ക് 50000 രൂപ വായ്പ, ബജറ്റിലെ ആകര്‍ഷകമായ സ്‌കീം ഇങ്ങനെ

ന്യൂഡല്‍ഹി: തെരുവോരത്തെ കച്ചവടക്കാര്‍ക്ക് ആശ്വാസമേകുന്ന ഒരു സ്‌കീം ഇത്തവണത്തെ കേന്ദ്ര ബജറ്റിലുണ്ട്. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പിഎം സ്വാനിധി സ്‌കീം നവീകരിച്ചതായി പ്രഖ്യാപിച്ചത് തന്നെ ഒരു സര്‍പ്രൈസ്
#kerala #Top Four

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും ഇനി ആധാര്‍ മുഖേന

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും ഇനി ആധാര്‍ മുഖേന. മാര്‍ച്ച് ഒന്നുമുതല്‍ ഈ നിയമം നടപ്പിലാക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി വാഹന ഉടമകള്‍
#news #Top Four

കേരളത്തില്‍ നിന്നൊരു എംപി ഉണ്ടായിട്ടുപോലും ബജറ്റില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നൊരു ലോക്‌സഭാ അംഗമുണ്ടായിട്ടുപോലും ബജറ്റില്‍ കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കുറ്റപ്പെടുത്തി ക മുരളീധരന്‍. കേരളത്തിന്റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബജറ്റാണിത്. ബീഹാറിന് പദ്ധതികള്‍
#news #Top Four

ഞാനൊരു ജ്യോതിഷിയാണ്, സ്വാമിയായി ചിത്രീകരിക്കരുത്; രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ദേവീദാസന്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ അമ്മാവന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്ന് ജ്യോതിഷിയെന്ന് വിശേഷിപ്പിക്കുന്ന ദേവീദാസന്‍. കുട്ടിയുടെ അമ്മ ശ്രീതു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം
#news #Top Four

പേപ്പര്‍ രഹിത ബജറ്റ്; ടാബുമായി പാര്‍ലമെന്റിലെത്തി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: 2025-26 വര്‍ഷത്തെ പൊതുബജറ്റ് ശനിയാഴ്ച 11ന് ലോക്സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റും മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണബജറ്റുമാണിത്.
#Business #Top Four

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 2025-26 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചെന്നുള്ള ആശ്വാസ വാര്‍ത്ത വരുന്നത്. ഇതോടെ കൊച്ചിയില്‍ 19
#kerala #life #Top Four #Trending

ചൂരല്‍മലയിലെ ആ ചിത്രത്തിന് ചോയിക്കുട്ടി ന്യൂസ് ഫോട്ടോഗ്രാഫി പുരസ്‌കാരം

കോഴിക്കോട് : അന്തരിച്ച മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് ചോയിക്കുട്ടിയുടെ പേരിൽ ചോയിക്കുട്ടി സ്റ്റുഡൻ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വാർത്താചിത്ര പുരസ്കാരത്തിന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് കോഴിക്കോട് ബ്യൂറോയിലെ
#news #Top Four

രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദത്തില്‍

ഡല്‍ഹി: രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വന്‍വിവാദത്തില്‍. ബജറ്റ് സമ്മേളനത്തിലെ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നെന്ന സോണിയയുടെ പ്രതികരണമാണ് വിവാദമായത്. ഒരു മണിക്കൂറിലേറെ നീണ്ട