February 20, 2026
#Crime #Top Four

ദേഹമാകെ ഇടിയേറ്റ പാടുകള്‍, അനൂപ് ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു ; പെണ്‍കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍

എറണാകുളം: ചോറ്റാനിക്കരയില്‍ 19 വയസുകാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അനൂപ് അതിക്രൂരമായി പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ പലയിടത്തും ഇടിയേറ്റ പാടുകളുണ്ട്. ഷാള്‍
#kerala #Top Four

തിരുവനന്തപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് നിന്നും കാണാതായ രണ്ടുവയസുകാരിയെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്. ഇന്ന് രാവിലെ
#kerala #Top Four

ബ്രൂവറി ; സിപിഐയുമായി ചര്‍ച്ച നടത്തും, എല്ലാവരെയും വിശ്വാസിലെടുത്ത് മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂ – എം വി ഗോവിന്ദന്‍

കണ്ണൂര്‍: പാലക്കാട് ബ്രൂവറി വിഷയത്തെ എതിര്‍ത്ത് വിമര്‍ശനമുന്നയിച്ച് സിപിഐയുമായി ചര്‍ച്ച നടത്തുമെന്നും എല്ലാവരെയും വിശ്വാസിലെടുത്ത് മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സി.പി.ഐക്കും
#Crime #Top Four

നെന്മാറ ഇരട്ടക്കൊല ; പ്രതിക്ക് കുറ്റബോധമില്ല, നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും കസ്റ്റഡി അപേക്ഷ നല്‍കുമെന്നും പാലക്കാട് എസ് പി അജിത് കുമാര്‍ പറഞ്ഞു. പാലക്കാട്
#india #Top Four

മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, 40 പേര്‍ക്ക് പരിക്കേറ്റു

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചതായും 40 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. കുംഭമേളക്കിടെ അമൃത് സ്‌നാനത്തിനിടെ ബാരിക്കേട്
#Crime #Top Four

നെന്മാറ ഇരട്ടക്കൊല ; ലോക്കപ്പിലെത്തിയ പ്രതി ആദ്യം ചോദിച്ചത് ചിക്കനും ചോറും, വിഷം കഴിച്ചുവെന്ന വാദം പൊളിഞ്ഞു

പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലപാതക കേസില്‍ പിടിയിലായ പ്രതി ചെന്താമര ലോക്കപ്പിലെത്തിച്ചപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് ചിക്കനും ചോറും. കൊല്ലപ്പെട്ട സുധാകരനുമായി തലേദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി.
#Crime #Top Four

നെന്മാറ ഇരട്ടക്കൊല ; പ്രതിയെ പാലക്കാട് നഗരത്തില്‍ കണ്ടതായി സൂചന, തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

പാലക്കാട് : നെന്മാറയില്‍ അമ്മയെയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയും അയല്‍വാസിയുമായ ചെന്താമരയെ പാലക്കാട് ടൗണില്‍ കണ്ടതായി സൂചന. ഇയാളെ കോട്ടമൈതാനത്ത് കണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍
#kerala #Top Four

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം.കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തണമെന്നും അത് ഉപാധി
#Crime #Top Four

നെന്മാറ ഇരട്ടക്കൊല ; ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്, സുധാകരന്റെ ശരീരത്തില്‍ 8 വെട്ടുകള്‍, അമ്മ ലക്ഷ്മിയെ 12 തവണ വെട്ടി, പ്രതി കാണാമറയത്ത്

പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തിലെ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. കൊല്ലപ്പെട്ട സുധാകരന്റെ ശരീരത്തില്‍ 8 വെട്ടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലും വെട്ടേറ്റിട്ടുണ്ട്. വലത് കൈ
#kerala #Top Four

സമരം അവസാനിപ്പിച്ച് റേഷന്‍ വ്യാപാരികള്‍

തിരുവനന്തപുരം: ഒടുവില്‍ സമരം അവസാനിപ്പിച്ച് റേഷന്‍ വ്യാപാരികള്‍. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി വ്യാപാരികള്‍ അറിയിച്ചത്. ഡിസംബര്‍ മാസത്തെ ശമ്പളം