December 24, 2025
#india #Top Four

ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണമെന്നാവശ്യം; പ്രധാനമന്ത്രിക്ക് കത്ത്

ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി. ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുമായി
#International #Top Four

ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം; 32 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്

കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം. 32 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം 6.35നുണ്ടായ ഭൂചലനത്തിന് 7.1 തീവ്രത രേഖപ്പെടുത്തി. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിലും
#health #Top Four

രാജ്യത്ത് 6 എച്ച്എംപിവി കേസുകള്‍ ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം, പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ്

ഡല്‍ഹി: രാജ്യത്തെ എച്ച്എംപിവി വ്യാപനത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 6 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവരുടെയൊന്നും ആരോഗ്യ നിലയില്‍
#kerala #Top Four

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പിനായി പോരാട്ടം മുറുകുന്നു

തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടം മുറുകുന്നു. 249 മത്സരങ്ങളില്‍ 179 എണ്ണം പൂര്‍ത്തിയായപ്പോള്‍
#Politics #Top Four

അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന, ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യം : പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ റിമാന്‍ഡിലായ പി വി അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായതിന് പിന്നാലെ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അന്‍വര്‍. തന്നെ
#kerala #Top Four

പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ; നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്

നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂര്‍ കോടതി.
#india #Top Four

ബെംഗളൂരുവിന് പുറമെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ ; രണ്ട് മാസം പ്രായമായ കുഞ്ഞ് ചികിത്സയില്‍

അഹമ്മദാബാദ്: രാജ്യത്ത് എച്ച്എംപിവി കേസുകള്‍ കൂടുന്നു. ബെഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. പനിയും ജലദേഷവും
#kerala #Top Four

ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അന്‍വര്‍ ; എംഎല്‍എയെ ജയിലിലെത്തി സന്ദര്‍ശിച്ച് ബന്ധുവും പിഎയും

മലപ്പുറം: റിമാന്‍ഡില്‍ കഴിയുന്ന പി വി അന്‍വര്‍ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബന്ധുവായ ഇസ്ഫാക്കറും പിഎയായ സിയാദും. പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കാര്യം ബന്ധുക്കള്‍ അന്‍വറിനെ അറിയിച്ചു.
#india #Top Four

രാജ്യത്ത് വീണ്ടും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തു ; 3 മാസം പ്രായമായ പെണ്‍കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്

ബെംഗളൂരു : ബെംഗളൂരുവില്‍ വീണ്ടും എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു.3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടുകൂടി രാജ്യത്ത് 2 എച്ച്എംപിവി കേസുകളായി രജിസ്റ്റര്‍ ചെയ്തത്.യെലഹങ്കയിലെ
#kerala #Top Four

പി വി അന്‍വറിന്റെ അറസ്റ്റ് ; സിപിഎമ്മിനെതിരെ വിഡി സതീശന്‍, അറസ്റ്റിനെ വിമര്‍ശിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത നടപടിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍.അന്‍വറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്നാണ് പ്രതിപക്ഷ