February 20, 2026
#kerala #Top Four

എംഎല്‍എ സ്ഥാനം രാജിവെച്ചത് മമത ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമെന്ന് പി വി അന്‍വര്‍

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ചത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമെന്ന് അന്‍വര്‍ വ്യക്തമാക്കി.  സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍
#news #Top Four

നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി; തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം. ഭര്‍ത്താവ് സമാധിയായതാണെന്നും സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നും നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു.
#kerala #Top Four

പത്തനംതിട്ട പീഡനം ; 28 പേര്‍ അറസ്റ്റില്‍, പ്രതികളില്‍ ചിലര്‍ വിദേശത്തെന്ന് പോലീസ്, നാട്ടിലെത്തിക്കാന്‍ നീക്കം

പത്തനംതിട്ട : പത്തനംതിട്ട കായിക താരം പീഡനത്തിനിരയായ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായത് 28 പേര്‍. ഇന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. നിലവില്‍ പോലീസ് രേഖപ്പെടുത്തിയ എഫ്‌ഐആറുകളുടെ എണ്ണം
#kerala #Top Four

കടുവാ ഭീതിയില്‍ പുല്‍പ്പള്ളി ; വളര്‍ത്തുമൃഗത്തെ കൊന്നു, കെണിയൊരുക്കി തിരച്ചില്‍ ഊര്‍ജിതമാക്കി അധികൃതര്‍

കല്‍പ്പറ്റ : വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പുല്‍പ്പള്ളി അമരക്കുനിയിലെ പ്രദേശവാസിയായ കേശവന്‍ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന്
#kerala #Top Four

എംഎല്‍എ സ്ഥാനം രാജിവെച്ച് പി വി അന്‍വര്‍; സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ എംഎല്‍എ സ്ഥാനം രാജിവെച്ച് പി വി അന്‍വര്‍. ഇന്ന് രാവിലെ 9 മണിയോടെ സ്പീക്കര്‍ എ എന്‍ ഷംസീറിനെ നേരില്‍
#Crime #Top Four

പത്തനംതിട്ട പീഡനം ; അന്വേഷണത്തിന് 25 അംഗ പ്രത്യേക സംഘം

പത്തനംതിട്ട : പത്തനംതിട്ടയില്‍ കായികതാരം പീഡനത്തിനിരയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട
#kerala #Top Four

ഹണിറോസിന്റെ പരാതി ; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍

കൊച്ചി : തനിക്കെതിരെ നടി നടി ഹണിറോസ് നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടാണ് രാഹുലിന്റെ നീക്കം. സമൂഹമാധ്യങ്ങളിലൂടെ
#kerala #Top Four

റോഡ് മുറിച്ചു കടക്കവേ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍ : തൃശൂര്‍ ഒല്ലൂരില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിടിച്ചു. രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. പള്ളിയില്‍ പോകാനായി ഇറങ്ങിയതായിരുന്നു. തുടര്‍ന്ന് ചീയാരത്തെത്തിയപ്പോള്‍ റോഡ് മുറിച്ചു
#Crime #kerala #Top Four

കായികതാരത്തെ പീഡിപ്പിച്ച സംഭവം ; മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍, അറസ്റ്റിലായവരുടെ എണ്ണം 20 ആയി

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരം പീഡനത്തിനിരയായ സംഭവത്തില്‍ മൂന്ന് പേര്‍ കൂടി കസ്‌ററഡിയിലായി. ഇന്നലെ രാത്രി ഏറെ വൈകിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പമ്പയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.
#kerala #Top Four

രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടിയുമായി ഹണിറോസ് ; പോലീസില്‍ പരാതി നല്‍കി

രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണിറോസ്. ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി നല്‍കിയതിന് പിന്നാലെ നടിക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഇപ്പോള്‍ താരം പരാതി