February 20, 2026
#news #Top Four

മാമിയുടെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. മാമിയുടെ ഡ്രൈവറും എലത്തൂര്‍ സ്വദേശിയുമായ രജിത്ത് കുമാര്‍, ഭാര്യ തുഷാര എന്നിവരെയാണ്
#kerala #Top Four

ഭാവഗായകന്‍ പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി ; ‘വരും തലമുറകളുടെ ഹൃദയങ്ങളിലും ജീവിക്കും’

ഡല്‍ഹി: മലയാളത്തിന്റെ സ്വന്തം ഭാവഗായകന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്റേതെന്ന് മോദി അനുശോചനക്കുറിപ്പില്‍
#Politics #Top Four

എന്‍എം വിജയന്റെ മരണം; പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലില്ല, ഫോണുകള്‍ സ്വച്ച് ഓഫ്

കല്‍പ്പറ്റ: ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനും കെ കെ ഗോപിനാഥും വയനാട്ടിലില്ലെന്ന്
#kerala #Top Four

എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി ; 120 ദിവസം കൂടി പ്രശാന്ത് പുറത്ത് തന്നെ

തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വീണ്ടും കൂട്ടി. നിലവിലെ കാലാവധിയില്‍ നിന്ന് 120 ദിവസമാണ് കൂട്ടിയിരിക്കുന്നത്. റിവ്യൂ കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍
#kerala #Top Four

ഭാവഗായകന് വിട……; ഇന്ന് 10 മുതല്‍ 12 വരെ തൃശൂര്‍ സംഗീത അക്കാദമി ഹാളില്‍ പൊതുദര്‍ശനം, സംസ്‌കാരം നാളെ

തൃശ്ശൂര്‍: തലമുറകള്‍ വിസ്മയിപ്പിച്ച ഭാവഗായകന് സ്മരാണഞ്ജലി അര്‍പ്പിച്ച് മലയാളം. മൃതദേഹം ഇന്ന് രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചിരുന്നു. തുടര്‍ന്ന് 10
#news #Top Four

ബോബി ചെമ്മണ്ണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും; നേരിട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കം

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശ കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ്
#kerala #Top Four

മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍

കൊച്ചി: ഹണിറോസ് നല്‍കിയ ലൈംഗികാതിക്രമ കേസില്‍ താന്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍. മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ബോബി പറഞ്ഞത്. നടിയുടെ പരാതിയില്‍ ഇന്നലെ
#kerala #Top Four

വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപക സംഘടന ; കാര്യം കഴിഞ്ഞപ്പോള്‍ കറിവേപ്പിലയാക്കിയെന്ന് വിമര്‍ശനം

തിരുവനന്തപുരം: കലോത്സവ മേള നടത്തിയ അധ്യാപകരെ വിദ്യാഭ്യാസ മന്ത്രി അവഹേളിച്ചുവെന്ന് വിമര്‍ശനം. കലോത്സവത്തിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് മന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റ് വന്നത്. കാര്യം കഴിഞ്ഞപ്പോള്‍ തങ്ങള്‍ക്ക്
#kerala #Top Four

‘ബോബി ചെമ്മണ്ണൂര്‍ പരമനാറി, അയാള്‍ക്ക് ഒരു സംസ്‌കാരമേയുള്ളൂ , അത് ലൈംഗിക സംസ്‌കാരമാണ് ‘ : ജി സുധാകരന്‍

ആലപ്പുഴ: ബോബി ചെമ്മണ്ണൂര്‍ പരമനാറിയെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ രംഗത്തെത്തിയത്.
#news #Top Four

ബോചെയില്‍ അവസാനിക്കുന്നില്ല; യുട്യൂബര്‍മാര്‍ക്കെതിരെയും നിയമനടപടിയുമായി ഹണി റോസ്

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, തന്നെ സമൂഹിക മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാനൊരുങ്ങി ഹണി റോസ്. ഇരുപതോളം യൂട്യൂബര്‍മാരുടെ