December 21, 2025
#kerala #Top Four

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ദേവസ്വം ബോര്‍ഡ് തലപ്പത്തേക്ക്; ശനിയാഴ്ച അന്തിമ തീരുമാനം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ ഐഎഎസ് ചുമതലയേല്‍ക്കുമെന്ന് സൂചന. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കെ ജയകുമാറിന്റെ പേര്
#Movie #Top Four

ഭ്രമയുഗം രാജ്യാന്തര വേദിയിലേക്ക്; ഓസ്‌കര്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കും

പുരസ്‌കാര നേട്ടങ്ങല്‍ക്ക് പിന്നാലെ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ രാജ്യാന്തരവേദിയിലേക്ക് എത്തുന്നു..ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. അക്കാമദി മ്യൂസിയത്തിന്റെ ‘വേര്‍ ഫോറസ്റ്റ് മീറ്റ്സ് ദ
#kerala #Top Four

കെയുഡബ്ല്യൂജെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

പത്തനംതിട്ട: കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 61-ാം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. ശാന്തി ടൂറിസ്റ്റ് ഹോമില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഗമം 10ന് നടത്തും.
#Career #Top Four

റെയില്‍വേയില്‍ 2,569 ഒഴിവുകള്‍, അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30

റെയില്‍വേയില്‍ വന്‍ തൊഴില്‍ അവസരം. വിവിധ സോണുകളിലായി 2,569 ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനമിറക്കി. ജൂനിയര്‍ എന്‍ജിനീയര്‍ (ജെഇ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കല്‍
#kerala #Top Four

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; രോഗി മരിച്ചെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതര വീഴ്ച. ആഴുപത്രിയുടെ അനാസ്ഥയില്‍ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്.
#india #Top Four

ബിഹാറില്‍ വോട്ടെടുപ്പ് ആരംഭിച്ചു; 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

പട്‌ന: ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 1314 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6
#kerala #Top Four

സ്വര്‍ണക്കൊള്ള; എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്ഐടി. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട
#Career #Top Four

കൊച്ചിന്‍ ഷിപ്‌യാഡില്‍ അവസരം; 314 ഒഴിവുകള്‍, അപേക്ഷിക്കാനുള്ള അവസാന തീയതി 15

കൊച്ചി: കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡില്‍ ടെക്‌നിഷ്യന്‍ (വൊക്കേഷനല്‍) അപ്രന്റിസ്, ഐടിഐ ട്രേഡ് അപ്രന്റീസ് തസ്തികക ളിലെ 308 ഒഴിവില്‍ ഒരു വര്‍ഷ പരിശീലനത്തിനായി അപേക്ഷിക്കാം. ഓണ്‍ലൈനായി ഈ
#india #Top Four

യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന ടിക്കറ്റ് ബുക്കിങില്‍ മാറ്റം വരുന്നു…ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ സൗജന്യമായി ടിക്കറ്റ് റദ്ദാക്കാം

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് ബുക്കിങ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ). പുതിയ നീക്കം ഇന്ത്യന്‍ വിമാന
#kerala #Top Four

പാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപിക്കുക. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ആദ്യ മേയറാകുന്ന