December 24, 2025
#india #Movie #Top Four

ഒരു രാത്രിയിലെ ജയില്‍ വാസത്തിന് ശേഷം അല്ലു അര്‍ജുന്‍ പുറത്തിറങ്ങി

ഹൈദരാബാദ്: ഒരു രാത്രിയിലെ ജയില്‍ വാസത്തിന് ശേഷം അല്ലു അര്‍ജുന്‍ പുറത്തിറങ്ങി. പുഷ്പ 2 സിനിമയുടെ പ്രൈമറി ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച
#india #Movie #Top Four

വീട്ടിലേക്ക് അപ്രതീക്ഷിതമായി പോലീസെത്തിയപ്പോള്‍ അല്ലു അര്‍ജുന്‍ അസ്വസ്ഥനായി, അനുമതിയില്ലാതെ വീട്ടിലേക്ക് കയറി വന്നതില്‍ നടന്‍ അതൃപ്തി അറിയിച്ചു, ഭാര്യയും പിതാവും പൊട്ടിത്തെറിച്ചു

അല്ലു അര്‍ജുന്റെ അറസ്റ്റ് ഇന്ത്യന്‍ സിനിമാ വ്യവസായത്തെത്തന്നെ അമ്പരപ്പിച്ചിരിക്കുന്നു. അറസ്റ്റിനെതിരെ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ബി ആര്‍ എസ് നേതാവ് കെ ടി രാമറാവു അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ
#india #Top Four

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയ്യേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌  യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുനെ കോടതി റിമാന്‍ഡ് ചെയ്തു. നമ്പള്ളി
#Politics #Top Four

‘കള്ളന്‍ എംകെ രാഘവന്‍ നിനക്ക് മാപ്പില്ല’; എംകെ രാഘവനെതിരെ പയ്യന്നൂരില്‍ പോസ്റ്റര്‍

കണ്ണൂര്‍: എംകെ രാഘവനെതിരെ പയ്യന്നൂരില്‍ പോസ്റ്റര്‍. മാടായി കോളജിലെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദം പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെ എം.കെ രാഘവന്‍ എം.പിയും കണ്ണൂര്‍ കോണ്‍ഗ്രസും തമ്മിലുള്ള
#Crime #Top Four

മകള്‍ക്ക് ലൈംഗിക പീഡനം; കുവൈത്തില്‍ നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി തിരിച്ചുപോയി പിതാവ്

ഹൈദരാബാദ്: 12 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബന്ധുവിനെ വകവരുത്താന്‍ ഗള്‍ഫില്‍ നിന്നും പറന്നെത്തി പിതാവ്. അക്രമിയെ കൊലപ്പെടുത്തിയശേഷം അന്ന് വൈകീട്ടുതന്നെ പിതാവ് വിദേശത്തേക്ക്
#kerala #Top Four

സ്‌കൂള്‍ കലോത്സവ വേദികളിലെ സ്ഥിരം മണവാട്ടിയാകാന്‍ ആയിഷ ഇനിയില്ല

പാലക്കാട്: രണ്ടാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ സ്‌കൂള്‍ കലോത്സവത്തിലെ സ്ഥിരം മണവാട്ടിയായിരുന്ന ആയിഷ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന സത്യം ഉള്‍കൊള്ളാന്‍ ആകാതെ കൂട്ടുകാരും
#Sports #Top Four

18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസില്‍; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം ഗുകേഷ്

സെന്റോസ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം ഗുകേഷ്. 14-ാമത്തെയും അവസാനത്തെയും മത്സരത്തില്‍ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ച് ചാമ്പ്യനാകാന്‍ വേണ്ട ഏഴര പോയിന്റിലേക്ക്
#india #Top Four

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാനൊരുങ്ങി കേന്ദ്രം ; സമയംവേണമെന്ന് തെര. കമ്മീഷന്‍

ഡല്‍ഹി: പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രം. ഇന്നലെ ഇതു സംബന്ധിച്ച കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി
#news #Top Four

വിമാനത്താവളത്തില്‍ ഒരു ദിവസം മുഴുവന്‍ കുടുങ്ങിക്കിടന്ന് യാത്രക്കാര്‍; സൗകര്യമൊരുക്കാതെ അധികൃതര്‍

അങ്കാറ: വിമാനത്താവളത്തില്‍ ഒരു ദിവസം മുഴുവന്‍ കുടുങ്ങിക്കിടന്ന് യാത്രക്കാര്‍. ഡല്‍ഹി, മുംബൈ, തുര്‍ക്കി എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകേണ്ടിയിരുന്ന 400ഓളം യാത്രക്കാരാണ് ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയത്. ഇതുസംബന്ധിച്ച്
#kerala #Top Four

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓറഞ്ച്