December 24, 2025
#news #Top Four

നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷി പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു

ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വ്യക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍
#kerala #Top Four

പാലക്കാട് അപകടം ; കുട്ടികളുടെ മടക്കവും ഒന്നിച്ച്, സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി

പാലക്കാട്: പാലക്കാട് ലോറി അപകടത്തില്‍ മരിച്ച കുട്ടികളുടെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി. നാല് കുട്ടികളുടെയും സംസ്‌കാരം ഒന്നിച്ചായിരിക്കും നടക്കുക. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് രാവിലെ ആറ്
#kerala #Top Four

തീരാനോവായി വിദ്യാര്‍ത്ഥികളുടെ മരണം, റിദയുടെ മൃതദേഹത്തിനരികെ തളര്‍ന്നുവീണ് മാതാപിതാക്കള്‍

പാലക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറി ഇടിച്ചു കയറി മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോള്‍ ഏവരുടെയും കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് കണ്ടത്. കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും
#news #Top Four

വഞ്ചിയൂരില്‍ ഗതാഗതം തടസ്സപ്പെടുത്തിയുള്ള സിപിഐഎം സമ്മേളനം: കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കണമെന്ന് പോലീസ്

തിരുവനന്തപുരം: ഒരു ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി വഞ്ചിയൂർ റോഡ് നടത്തിയ സിപിഐഎം ഏരിയ സമ്മേളനത്തിലെ കോടതിലക്ഷ്യ നടപടികൾ ഒഴിവാക്കണമെന്ന് പോലീസ്. പൊതുവഴി തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടാൻ അനുമതി
#kerala #Top Four

പ്രൊവിഡന്റ് ഫണ്ട് എടിഎം വഴി പിന്‍വലിക്കാം….

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാര്‍ക്ക് ജനുവരി മുതല്‍ പി എഫ് തുക എടിഎം വഴി പിന്‍വലിക്കാനാകും. ഇതിനായി പിഎഫ് ഉടമകള്‍ക്ക് എടിഎം നല്‍കും. മെച്ചപ്പെട്ട
#kerala #Top Four

തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സ്റ്റാലിനും പിണറായിയും

വൈക്കം: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് തന്തൈ പെരിയാര്‍ സ്മാരകം നവീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം
#kerala #Top Four

തോട്ടട ഐടിഐയിലെ സംഘര്‍ഷം ; എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂര്‍: തോട്ടട ഐടിഐയിലെ എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷത്തില്‍ ഇരുകൂട്ടരെയും പ്രതിചേര്‍ത്ത് കേസെടുത്ത് പോലീസ്. സംഘര്‍ഷത്തില്‍ പരുക്കേറ്റ കെഎസ്യു പ്രവര്‍ത്തകന്‍ മുഹമ്മദ് റിബിന്റെ പരാതിയില്‍ 11 എസ്എഫ്‌ഐ
#Tech news #Top Four

ലോക വ്യാപകമായി നാല് മണിക്കൂറിലേറെ പണിമുടക്കി ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം; മാപ്പ് ചോദിച്ച് മെറ്റ

ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ ആശങ്കയിലാക്കി മെറ്റയുടെ വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ പണിമുടക്കി. ഇന്നലെ രാത്രി 11 മണിയോടെ മെറ്റ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. തുടര്‍ന്ന് നാല്
#kerala #Top Four

പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം ; വാഹനം ഓടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കോഴിക്കോട്: പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തില്‍ വാഹം ഓടിച്ചിരുന്ന രണ്ടുപേരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹന ഉടമ സാബിത്,
#kerala #Top Four

നടിയെ ആക്രമിച്ച കേസ് ; അന്തിമ വാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യം ,ഹര്‍ജി നല്‍കി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹര്‍ജി നല്‍കി. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ