December 25, 2025
#kerala #Top Four

കെ സുധാകരനെ മാറ്റേണ്ട കാര്യമില്ല, സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി മികച്ച വിജയം നേടി: ശശിതരൂര്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനുള്‍പ്പെടെ സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ അത്തരമൊരു നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ
#kerala #Top Four

ഇന്ദുജയുടെ മരണം ; അജാസ് ഇന്ദുജയെ മര്‍ദിച്ചു, ഫോണ്‍ വിളിച്ച് ദേഷ്യപ്പെട്ടു, നിര്‍ണായക വിവരങ്ങള്‍ പോലീസിന്

തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ നിര്‍ണായക മൊഴികള്‍ പോലീസിന് ലഭിച്ചു. ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
#kerala #Top Four

വീണ്ടും സര്‍വീസ് ചട്ടലംഘനം ; സസ്‌പെന്‍ഷനിലായ എന്‍. പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമ്മോ

തിരുവനന്തപുരം : ഉന്നത ഉദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പരമാര്‍ശം നടത്തിയതിന് സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമ്മോ. നിലവില്‍ സസ്‌പെന്‍ഷനിലായ പ്രശാന്ത് പക്ഷേ മാധ്യമങ്ങളില്‍
#india #Top Four

‘ഇന്‍ഡ്യ’മുന്നണിയെ നയിക്കാന്‍ രാഹുല്‍ മതി ; മമതയെ തള്ളി കോണ്‍ഗ്രസ്, മുന്നണിയില്‍ പുതിയ ഭിന്നത

ഡല്‍ഹി: ഇന്‍ഡ്യ മുന്നണിയില്‍ പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. പാര്‍ലമെന്റിലെ പ്രതിഷേധം, തെരഞ്ഞെടുപ്പ് തോല്‍വി എന്നിവ മൂലമുളള ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് ‘ഇന്‍ഡ്യ’ സഖ്യത്തില്‍ തലപ്പത്താര് എന്നതിനെച്ചൊല്ലിയുള്ള പുതിയ
#kerala #Top Four

നവീന്‍ബാബുവിന്റെ മരണം ; അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നെന്ന് പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

പത്തനംതിട്ട : നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം ഒക്ടോബര്‍ 15ന് കണ്ണൂര്‍ ടൗണ്‍ പോലീസ് തയ്യാറാക്കിയ
#kerala #Top Four

ശബരിമലയില്‍ ചുക്കുവെള്ളം ഇനിമുതല്‍ പൈപ്പിലൂടെ ; പതിനെട്ടാംപടി മുതല്‍ ശബരീപീഠം വരെ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ദേവസ്വം

ശബരിമല: ശബരിമലയില്‍ അയ്യപ്പഭക്തന്‍മാര്‍ക്ക് ഇനി മുതല്‍ ചുക്കുവെള്ളം പൈപ്പിലൂടെ ലഭ്യമാകും. പതിനെട്ടാംപടി മുതല്‍ ശബരീപീഠം വരെയാണ് വെള്ളം പൈപ്പിലൂടെ ലഭിക്കുക. ഇതിനായി ശബരിപീഠം വരെ ദേവസ്വംബോര്‍ഡ് പൈപ്പ്
#kerala #Top Four

ഇന്ത്യന്‍ സഭാ ചരിത്രത്തിലാദ്യം; ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണം ഇന്ന് വത്തിക്കാനില്‍

തിരുവനന്തപുരം: ഇന്ത്യന്‍ സഭാ ചരിത്രത്തിലാദ്യമായി ഒരു വൈദികനെ നേരിട്ട് കര്‍ദിനാളാക്കുന്ന ചടങ്ങുകള്‍ ഇന്ന് വത്തിക്കാനില്‍ ഇന്ത്യന്‍ സമയം 9ന് നടക്കും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലക്കയിലാണ് ചടങ്ങ്
#kerala #Top Four

സ്ത്രീകളെ മുഴുവന്‍ കുശുമ്പികളും കുന്നായ്മക്കാരികളും ആക്കുന്ന സീരിയലുകള്‍, വിളമ്പുന്നത് എന്‍ഡോസള്‍ഫാനേക്കാള്‍ വിഷം’: ശ്രീകുമാരന്‍ തമ്പി

മലയാള സീരിയലുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എങ്ങും ചര്‍ച്ചയായ വിഷയമാണ് മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമാണെന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാറിന്റെ പരമാര്‍ശം. ഇതിനെ എതിര്‍ത്ത്
#kerala #Top Four

നവീന്‍ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ല

പത്തനംതിട്ട: എഡിഎം നവീന്‍ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ സംശയക്കത്തക്ക വിധത്തില്‍ പരിക്കുകളോ പാടുകളോ നവീന്‍ ബാബുവിന്റെ ശരീരത്തില്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അതേസമയം നവീന്‍
#kerala #Top Four

കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹം ഞായറാഴ്ച ഗുരുവായൂരില്‍

ഗുരുവായൂര്‍: മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകന്‍ കാളിദാസ് ജയറാമിന്റെ വിവാഹം ഞായറാഴ്ച ഗുരുവായൂരില്‍ നടക്കും. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ ശുഭമുഹൂര്‍ത്തത്തിലാണ്