തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് തീരുമാനം. യൂണിറ്റിന് 10 മുതല്‍ 20 പൈസ വരെ കൂട്ടാനാണ് സാധ്യത. റെഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ
തിരുവനന്തപുരം: സിപിഎം വിട്ട മധു മുല്ലശ്ശേരിക്കും മകനും ബിജെപി അംഗത്വം നല്‍കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇവര്‍ക്ക് അംഗത്വം നല്‍കി സ്വീകരിച്ചു.
തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വിജയക്കൊടി പാറിച്ച എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫിന്റെ യു ആര്‍ പ്രദീപുമാണ് സത്യപ്രതിജ്ഞ
ഡല്‍ഹി: സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയെ തടഞ്ഞ് യുപി പോലീസ്. രാഹുല്‍ ഗാന്ധിയും നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി അതിര്‍ത്തിയില്‍ പോലീസ് തടയുകയായിരുന്നു.
ചണ്ഡീഗഢ്: സ്വവര്‍ണ്ണ ക്ഷേത്രത്തിന് മുന്നില്‍ വെടിയുതിര്‍ത്ത് ഖലിസ്ഥാന്‍ അനുകൂല സംഘടനാ അംഗം. ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര് സിങ് ബാദലിന് നേരെയാണ് വെടിയുതിര്‍ത്തത്.
ശബരിമല: ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ 43,241 ട്രിപ്പാണ് കെ എസ് ആര്‍ ടി സി നടത്തിയതെന്ന് കെഎസ്ആര്‍ടിസി
തൃശൂര്‍: ഏതെങ്കിലും തരത്തില്‍ വാഹനമിടച്ചോ വയസായതോ അസുഖം ബാധിച്ചോ ആയ ആനകള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കില്‍ അവയെ ദയാവധത്തിന് വിധേയമാക്കാന്‍ ആലോചന. നാട്ടാന പരിപാലനനിയമത്തിലെ പുതിയ ചട്ടഭേദഗതിയുടെ കരടിലാണ് ഇതുള്ളത്.