December 25, 2025
#kerala #Top Four

തൃശൂര്‍ പൂരം എങ്ങനെ നടത്തുമെന്നതില്‍ ആശങ്ക; വായ്മൂടിക്കെട്ടി പ്രതിഷേധിച്ച് പൂരപ്രേമി സംഘം

തൃശൂര്‍: ആനയെഴുന്നള്ളിപ്പില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ തൃശൂര്‍ പൂരം എങ്ങനെ നടക്കുമെന്ന കാര്യത്തില്‍ പൂരപ്രേമികള്‍ ആശങ്കയിലാണ്. അതുകൊണ്ടുതന്നെ ആന എഴുന്നള്ളിപ്പിനെ തകര്‍ക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, ആചാര സംരക്ഷണത്തിന് സര്‍ക്കാര്‍
#kerala #Top Four

മഞ്ഞുമ്മല്‍ ബോയ്‌സിനായി നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് പോലീസ് ; അക്കൗണ്ടില്‍ എത്തിയത് 28 കോടി, ചെലവായത് 19 കോടി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്കായി നിര്‍മ്മാതാക്കളായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ള പറവ ഫിലിംസ് സ്വന്തം കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പോലീസിന്റെ കണ്ടെത്തല്‍. സൗബിന്‍
#Politics #Top Four

പി ശശിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; അന്‍വര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ പി വി അന്‍വര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഡിസംബര്‍ മൂന്നിന് അന്‍വര്‍ നേരിട്ട്
#Politics #Top Four

സമ്മേളനം വീടിനടുത്ത് എന്നിട്ടും സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളത്തിലേക്ക് ജി സുധാകരന് ക്ഷണമില്ല

അമ്പലപ്പുഴ: സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരന് ക്ഷണമില്ല. പൊതുസമ്മേളന വേദി ജി സുധാകരന്റെ വീടിനടുത്തായിട്ടും ഉദ്ഘാടന സമ്മേളനത്തില്‍ നിന്നും ശനിയാഴ്ച്ചത്തെ പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ
#kerala #Top Four

നവീന്‍ ബാബുവിന്റെ മരണം ; ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തില്‍, കേസ് ഡിസംബര്‍ 6ന് പരിഗണിക്കും

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തില്‍. അടുത്ത മാസം ആറാം തിയതി കോടതി കേസ്
#kerala #Top Four

‘ഗോവിന്ദച്ചാമിക്ക് പകരം അമീറുള്‍ ഇസ്ലാം’; കരുനാഗപ്പള്ളി സിപിഎമ്മില്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധം

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഎമ്മിനുള്ളിലെ വിഭാഗീയതയെ തുടര്‍ന്ന് ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി.വിഭാഗീയ പ്രശ്‌നങ്ങള്‍ കയ്യാങ്കളിയിലേക്ക് നീളുന്നത് പാര്‍ട്ടിക്ക് അവതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.
#kerala #Top Four

കൊടകര കുഴല്‍പ്പണ കേസ് ; തുടരന്വേഷണത്തിന് അനുമതി, 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും തുടരന്വേഷണത്തിന് അനുമതി നല്‍കി കോടതി. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തുടരന്വേഷണത്തിന് അനുമതി നല്‍കിയത്. ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി
#kerala #Top Four

ശബരിമലയില്‍ ആദ്യ 12 ദിവസത്തെ വരുമാനം 63 കോടിയിലേറെ ; കഴിഞ്ഞ തവണത്തേക്കാള്‍ 15 കോടി അധികമെന്ന് ദേവസ്വം പ്രസിഡന്റ്

പത്തനംതിട്ട: മണ്ഡല മാസം ആരംഭിച്ചത് മുതല്‍ ഇക്കുറി ശബരിമലയില്‍ വരുമാനത്തില്‍ വന്‍ വര്‍ധനവെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്റെ കാര്യത്തില്‍
#kerala #Top Four

സ്വര്‍ണക്കവര്‍ച്ച കേസ്; ഡ്രൈവര്‍ അര്‍ജുന്റെ കേസിന് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധമില്ലെന്ന് പോലീസ്, മകനെ കൊന്നത് തന്നെയെന്ന് അച്ഛന്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അറസ്റ്റിലായെങ്കിലും ഇതിന് ബാലഭാസ്‌കറിന്റെ അപകട മരണകേസുമായി ബന്ധമില്ലെന്ന് പോലീസ്. സ്വര്‍ണം കവര്‍ന്ന കേസില്‍ ബാലഭാസ്‌കറിന്റെ
#kerala #Top Four

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി

കൊച്ചി: സൗബിന്റെ നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസിലെ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി. പരിശോധന ഇപ്പോഴും തുടരുകയാണ്.