December 25, 2025
#kerala #Top Four

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി. റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
#kerala #Top Four

കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം ; സൗബിന് കുരുക്ക് മുറുകുന്നു,നടനെ ചോദ്യംചെയ്‌തേക്കും

കൊച്ചി: കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് സൗബിന്റെ
#kerala #Top Four

നവീന്‍ ബാബുവിന്റെ മരണം: അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ആണ് മൊഴി
#kerala #Top Four

ആനയെ കണ്ട് ഭയന്നാണ് വഴിതെറ്റിയത്, രാത്രി ഉറങ്ങിയിട്ടില്ല ; വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി

കൊച്ചി: എറണാകുളം കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. ആനയെ കണ്ട് ഭയന്നാണ് തങ്ങള്‍ക്ക് കാട്ടില്‍ വഴിതെറ്റിയതെന്ന് രക്ഷപ്പെട്ട് പുറത്തെത്തിയശേഷം സ്ത്രീകളെ മാധ്യമങ്ങളോട്
#kerala #Top Four

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം ; ഹോട്ടല്‍ നടത്തിപ്പുകാര്‍ അറസ്റ്റില്‍

തൃശൂര്‍: ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ അറസ്റ്റില്‍.പെരിഞ്ഞനത്ത് സെയിന്‍ ഹോട്ടല്‍ നടത്തിപ്പുകാരായ കയ്പമംഗലം സ്വദേശി ചമ്മിണിയില്‍ വീട്ടില്‍
#india #Top Four

കേരള സാരിയണിഞ്ഞ് പ്രിയങ്ക പാര്‍ലമെന്റില്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി : വയനാടിന്റെ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ഗാന്ധി. കേരളത്തില്‍ നിന്നുള്ള ഏക വനിതാ എംപിയാണ് പ്രിയങ്ക. കേരളീയ വേഷത്തിലെത്തിയ പ്രിയങ്ക ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് സത്യപ്രജ്ഞ
#kerala #Top Four

ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍ തന്നെ വേണം; ഇളവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി : ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ഇളവനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ആനകളെ നിരയായി അണിനിരത്തുമ്പോള്‍ രണ്ടാനകള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് മീറ്റര്‍ വേണമെന്നായിരുന്നു ഹൈക്കോടതി
#kerala #Top Four

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: വടക്കാഞ്ചേരിയില്‍ കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. വിരുപ്പാറ സ്വദേശി ഷെരീഫാണ് പന്നിക്ക് വെച്ച കെണിയില്‍ പെട്ട് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ്
#india #Top Four

പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി : വിവാഹേതര ലൈംഗികബന്ധം ഉഭയസമ്മതത്തോടെയാണെങ്കില്‍ അതിനെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി
#Top Four #Travel

പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി ശബരിമല; പമ്പയില്‍ നിന്ന് സ്റ്റീല്‍ കുപ്പി ലഭിക്കും

ശബരിമല: പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി ശബരിമല. പ്ലാസ്റ്റിക് നിരോധനമുള്ളതിനാല്‍ പമ്പയിലോ സന്നിധാനത്തോ കുപ്പിവെള്ളം ലഭിക്കില്ല. മല കയറുന്ന തീര്‍ത്ഥാടകര്‍ക്ക് വെള്ളം ശേഖരിക്കാനായി പമ്പയിലെ കൗണ്ടറില്‍ നിന്ന് 100