കൊച്ചി : ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ഇളവനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ആനകളെ നിരയായി അണിനിരത്തുമ്പോള്‍ രണ്ടാനകള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് മീറ്റര്‍ വേണമെന്നായിരുന്നു ഹൈക്കോടതി
തൃശൂര്‍: വടക്കാഞ്ചേരിയില്‍ കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. വിരുപ്പാറ സ്വദേശി ഷെരീഫാണ് പന്നിക്ക് വെച്ച കെണിയില്‍ പെട്ട് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ്
ഡല്‍ഹി : വിവാഹേതര ലൈംഗികബന്ധം ഉഭയസമ്മതത്തോടെയാണെങ്കില്‍ അതിനെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി
ശബരിമല: പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി ശബരിമല. പ്ലാസ്റ്റിക് നിരോധനമുള്ളതിനാല്‍ പമ്പയിലോ സന്നിധാനത്തോ കുപ്പിവെള്ളം ലഭിക്കില്ല. മല കയറുന്ന തീര്‍ത്ഥാടകര്‍ക്ക് വെള്ളം ശേഖരിക്കാനായി പമ്പയിലെ കൗണ്ടറില്‍ നിന്ന് 100
ശബരിമല: ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന അരി നല്‍കിയാല്‍ പകരം ശര്‍ക്കരപ്പായസവും വെള്ള നിവേദ്യവും ലഭിക്കും. പതിനെട്ടാം പടിക്ക് തെക്കുഭാഗത്തായുള്ള കൗണ്ടറിലാണ് ഇവ ലഭിക്കുക. അരി കൊണ്ടുവന്നിട്ടില്ലെങ്കില്‍ 25 രൂപയ്ക്ക്
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പ് ഉടന്‍ നോട്ടീസ് നല്‍കും. സാങ്കേതിക പിഴവാണോ അതോ ബോധപൂര്‍വം അപേക്ഷിച്ചതുകൊണ്ടാണോ പെന്‍ഷന്‍ ലഭ്യമായതെന്നും ധനവകുപ്പ്
തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ വീണ്ടും വിശദമായ അന്വേഷണത്തിന് പോലീസ്. നേരത്തെ ഇതുസംബന്ധിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തത
ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആലപ്പുഴയിലാണ് സംഭവമുണ്ടായത്.കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍
തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ ഭീഷണിയിൽ കേരള പത്രപ്രവർത്തക യൂണിയൻ ശക്തിയായി പ്രതിഷേധിച്ചു. ബി.ജെ.പിയിലെ മാത്രമല്ല, രാജ്യത്തെ എല്ലാ രാഷ്ട്രീയ
തിരുവനന്തപുരം: സംസ്ഥാനത്ത് 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തി. ഗസറ്റഡ് ഉദ്യോഗസ്ഥര്‍, കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ അടക്കമുള്ളവരാണ് അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റുന്നത്. ധനവകുപ്പിന്റെ