February 21, 2026
#Career #kerala #Top Four

ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ; ചോദ്യങ്ങള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനം

തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന രീതി പ്രാവര്‍ത്തിമാക്കാന്‍ തീരുമാനം. ഇത്തവണ കണക്ക് പരീക്ഷയ്ക്കാകും പുതിയ രീതി. പുതിയ രീതിയുടെ പ്രാവര്‍ത്തികമാക്കുന്നതിന്
#Politics #Top Four

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിക്ക് കാരണം പൊളിറ്റിക്കല്‍ ഇസ്‌ലാം; സുരേന്ദ്രന് പിന്തുണയുമായി പി.സി ജോര്‍ജ്

കോട്ടയം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണം പൊളിറ്റിക്കല്‍ ഇസ്‌ലാമാണെന്ന് വിമര്‍ശിച്ച് പി.സി ജോര്‍ജ്. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് പാലക്കാട് നഗരസഭയില്‍ ഉണ്ടായിരുന്ന അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.
#kerala #Top Four

സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡ് പൂക്കളും ഇലകളും വേണ്ട, പകരം ആചാരപ്രകാരമുള്ള പുഷ്പങ്ങള്‍ ഉപയോഗിക്കണം : ഹൈക്കോടതി

കൊച്ചി : ശബരിമല സന്നിധാനത്ത് പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡ് പൂക്കളും ഇലകളും വേണ്ടെന്നും പകരം ആചാരപ്രകാരമുള്ള പുഷ്പങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കൂടാതെ ഓരോ ദിവസവും പുഷ്പങ്ങള്‍
#Politics #Top Four

കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറുവ സംഘമെന്ന് പോസ്റ്റര്‍

കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോഴിക്കോട് ബിജെപി നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറുവ സംഘമാണെന്നും ഇവരെ
#Politics #Top Four

ആത്മകഥ വിവാദം: താന്‍ ആരെയും കരാര്‍ ഏല്‍പ്പിച്ചിട്ടില്ല,ഗൂഢാലോചനയുണ്ട്: ഇപി ജയരാജന്‍

തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജന്‍. ‘താനൊരു കരാറും ആരേയും ഏല്‍പ്പിച്ചിട്ടില്ല. ഒരു കോപ്പിയും ആര്‍ക്കും നല്‍കിയിട്ടില്ല. സാധാരണ പ്രസാധകന്‍മാര്‍ പാലിക്കേണ്ട ഒരുപാട്
#kerala #Top Four

ശബരിമലയിലെത്തുന്ന ഭക്തരെ കൊടിമരച്ചുവട്ടിലൂടെ നേരെ ദര്‍ശനത്തിന് കയറ്റുന്നത് പരിഗണനയില്‍

ശബരിമല: പതിനെട്ടാംപടി ചവിട്ടിയെത്തുന്ന ഭക്തരെ കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്തിലേക്ക് കയറ്റി ദര്‍ശനം നല്‍കുന്നത് പരിഗണനയില്‍. നിലവില്‍ പടികയറി വരുന്നവരെ മേല്‍പ്പാലത്തിലൂടെ കയറ്റി ശ്രീകോവിലിന്റെ വടക്കു ഭാഗത്തുകൂടി കൊണ്ടുവന്നാണ്
#kerala #Top Four

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത ദിവസം
#kerala #Top Four

തൃശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ഇടിച്ചുകയറി ; 5 മരണം, 7 പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് റങ്ങിക്കിടന്നവര്‍ക്കിടയിലേക്ക്  ഇടിച്ചുകയറി. സംഭവത്തില്‍ 5 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ 2 കുട്ടികളുമുണ്ട്. കാളിയപ്പന്‍(50), ജീവന്‍(4),
#kerala #Top Four

വയനാട് വന്യജീവി സങ്കേതത്തില്‍ ആദിവാസി കുടിലുകള്‍ പൊളിച്ചു; പ്രതിഷേധവുമായി കുടുംബങ്ങള്‍

വയനാട് : വയനാട് വന്യജീവി സങ്കേതത്തില്‍ ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി കുടുംബങ്ങള്‍. തോല്‍പ്പെട്ടി റേഞ്ചിലെ ബേഗൂരിലെ കുടിലുകള്‍ ഞായറാഴ്ചയാണ് വനംവകുപ്പ് പൊളിച്ച് നീക്കിയത്.
#news #Top Four

ഇ.പി ജയരാജന്റെ ആത്മകഥ വിവാദം; രവി ഡി സിയുടെ മൊഴി രേഖപ്പെടുത്തി

കോട്ടയം: ഇ.പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി ബുക്സ് ഉടമയായ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്. കോട്ടയം ഡിവൈ.എസ്.പി കെ.ജി അനീഷാണ് രവിയുടെ മൊഴി