February 21, 2026
#Politics #Top Four

‘തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയം’ ഫെയ്‌സ്ബുക്ക് കുറിപ്പുമായി പ്രിയങ്ക ഗാന്ധി

ബത്തേരി: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്. തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയമാണെന്നും പാര്‍ലമെന്റില്‍
#kerala #Top Four

‘ചേലക്കരയില്‍ നിന്നും പിടിച്ച 3920 വോട്ടുകള്‍ പിണറായിസത്തിനെതിരായ വോട്ടാണ്’ : പി വി അന്‍വര്‍

തൃശ്ശൂര്‍: ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഇത്തവണയും മണ്ഡലം ഉറപ്പിച്ച് യു ആര്‍ പ്രദീപ് വിജയകുതിപ്പ് നടത്തി. എന്നാല്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് എല്‍ഡിഎഫിന് ഭൂരിപക്ഷം കുറയുന്ന
#Politics #Top Four

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി പറമ്പില്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്ന് ഷാഫി പറമ്പില്‍ എംപി. ബിജെപിയെ പാലക്കാട് നിന്നും മാറ്റാന്‍ ജനം തീരുമാനിച്ച് കഴിഞ്ഞു. പാലക്കാട് സിജെപി
#Politics #Top Four

എല്‍ഡിഫ് പരസ്യം എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കി: കെ മുരളീധരന്‍

പാലക്കാട്: എല്‍ഡിഫ് പരസ്യം എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി
#kerala #Top Four

പാലക്കാട്ടെ കോട്ട കാത്ത് രാഹുല്‍ ; റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18,198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഇത്തവണ പാലക്കാട്ടെ കോട്ട കാത്തത്. കഴിഞ്ഞ നിയമസഭാ
#kerala #Top Four

‘പാലക്കാട്ടെ മുന്‍സിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് ഇളക്കി യുഡിഎഫ് ‘ : സന്ദീപ് വാര്യര്‍

പാലക്കാട്: പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം ഉയര്‍ത്തുമ്പോള്‍ പ്രതികരണവുമായി കോണ്‍ഗ്രസ്് നേതാവ് സന്ദീപ് വാര്യര്‍. പാലക്കാട്ടെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും അവര്‍ തന്ന സ്‌നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യര്‍
#kerala #Top Four

പാലക്കാട്ടെ കാറ്റ് രാഹുലിന് അനുകൂലം ; ട്രോളി ബാഗുമായി നിരത്തിലിറങ്ങി പ്രവര്‍ത്തകര്‍, ആഘോഷം തുടങ്ങി

പാലക്കാട്: പാലക്കാട്ടെ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പുകളില്‍ ആഘോഷം തുടങ്ങി. പാലക്കാട്ടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച
#kerala #Top Four

ചേലക്കരയില്‍ യു ആര്‍ പ്രദീപിന്റെ മുന്നേറ്റം ; ഇത് ചെങ്കോട്ടയെന്ന് പ്രതികരിച്ച് കെ രാധാകൃഷ്ണന്‍

തൃശൂര്‍ : ചേലക്കരയില്‍ വോട്ടെണ്ണെല്‍ പുരോഗമിക്കുമ്പോള്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് മുന്നേറികൊണ്ടിരിക്കുകയാണ്. പ്രദീപിന്റെ മുന്നേറ്റത്തിനിടയില്‍ പ്രതികരണവുമായി സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍. യു
#kerala #Top Four

വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി ; വയോധികയില്‍ നിന്നും 3.5 ലക്ഷം തട്ടിയെടുത്തു

മലയിന്‍കീഴ്: വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വിളവൂര്‍ക്കല്‍ പെരുകാവ് തൈവിള ക്രിസ്റ്റീസില്‍ പിപി മേരി(74)യാണ് തട്ടിപ്പിനിരയായത്. മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണെന്നും
#kerala #Top Four

20 പേര്‍ക്ക് 20,000 രൂപ ; കൈക്കൂലി വാങ്ങുന്നതിനിടെ അസി. ലേബര്‍ കമ്മീഷണര്‍ പിടിയില്‍

കാക്കനാട്: കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര അസി.ലേബര്‍ കമ്മീഷണറെ വിജിസന്‍സ് പിടികൂടി. കാക്കനാട് ഓലിമുകളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര റീജണല്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസിലെ അസി. കമ്മീഷണര്‍ യു.പി ഖരക്പുര്‍