അമേരിക്കയില്‍ വീണ്ടും ട്രംപിസം.അമേരിക്കയുടെ 47ാമത് പ്രസിഡമന്റായാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ തന്നോടൊപ്പം നിന്ന അമേരിക്കയിലെ
ചേലക്കര : സാധാരണ തെരഞ്ഞെടുപ്പുകളില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തിലെ ഒരു സെറ്റ് വോട്ടര്‍ പട്ടിക സൗജന്യമാണ്. പക്ഷേ ഈ ആനുകൂല്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്ര
ജനനത്തീയതി കണക്കാക്കാനുള്ള നിര്‍ണായക തെളിവായി ആധാറിനെ കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. വാഹനാപകടക്കേസിലെ നഷ്ടപരിഹാരത്തിന് പ്രായം കണക്കാക്കാന്‍ ആധാറിലെ ജനനത്തീയതി ആശ്രയിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ
കൊച്ചി: ആശുപത്രി സംരക്ഷണ നിയമപ്രകാരം പി വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ചേലക്കര പോലീസാണ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അന്‍വറും പ്രവര്‍ത്തകരും
പാലക്കാട്: ഇന്നലെ അര്‍ധരാത്രി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ പാതിരാ പരിശോധന ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അര്‍ദ്ധരാത്രി പോലീസ് നടത്തിയ പരിശോധനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി കെ സുധാകരന്‍. പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമാണ്. മുറിക്കകത്ത് പോലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ
പാലക്കാട്: പാലക്കാട്ടേ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. നേതാക്കള്‍ താമസിച്ച ഹോട്ടലിലെ
കോഴിക്കോട്: പാലക്കാട്ടേ പോലീസിന്റെ മിന്നല്‍ പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഉപടെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന സിപിഎമ്മിന്റെ ഭീതിയാണ് ഇതിന് കാരണമെന്നും രാഹുല്‍ പറഞ്ഞു.
പാലക്കാട്: ഇന്നലെ അര്‍ധരാത്രി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ റൂമുകളില്‍ നടത്തിയ റെയ്ഡ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റൊട്ടീന്‍ റെയ്ഡ് മാത്രമാണെന്നും എസിപി പറഞ്ഞു. കോണ്‍ഗ്രസിന്റെ
പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് തീര്‍ത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ്. അതില്‍ ഏറ്റവും ശക്തമായ ഒന്നായിരുന്നു ഇന്നലെ അര്‍ധരാത്രി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ നടന്ന