February 21, 2026
#kerala #Top Four

മുനമ്പം വിഷയം ഉപയോഗിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയം വളര്‍ത്താനുള്ള ശ്രമങ്ങളെ തള്ളിക്കളയണം : നാഷണല്‍ ലീഗ്

കോഴിക്കോട്: മുനമ്പം വിഷയത്തെ ഉപയോഗിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയം വളര്‍ത്താന്‍ നടക്കുന്ന ശ്രമങ്ങളെ കേരളീയ സമൂഹം തള്ളിക്കളയണമെന്ന് നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.പി.അബ്ദുല്‍ വഹാബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
#kerala #Top Four

കോണ്‍ഗ്രസും സന്ദീപ് വാര്യരും ന്യൂനപക്ഷങ്ങളോട് മാപ്പ് പറയണം – നാഷണല്‍ ലീഗ്

പാലക്കാട് : മുസ്ലിം ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച കൊടും വര്‍ഗീയവാദിയും ആര്‍എസ്എസ് പ്രചാരകനുമായ സന്ദീപ് വാര്യരെ യാതൊരു ഉപാധികളുമില്ലാതെ സ്വീകരിച്ച കോണ്‍ഗ്രസിന്റെ നിലപാട് ന്യൂനപക്ഷ –
#kerala #Top Four

എ കെ ബാലനും എം ബി രാജേഷും തനിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് തന്നതാണ് പിന്നെന്തിനാണ് മോശക്കാരനാക്കുന്നത് : സന്ദീപ് വാര്യര്‍

കൊച്ചി: സിറാജ് , സുപ്രഭാതം എന്നീ പത്രങ്ങളിലെ പരസ്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.എല്‍ഡിഎഫ് പരസ്യം വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമാണെന്നാണ് സന്ദീപിന്റെ വിമര്‍ശനം.പരസ്യം കൊടുത്തത്
#kerala #Top Four

പാലക്കാട് രാഹുലിന് വേണ്ടി ഷാഫി എത്ര ഓടിനടന്നിട്ടും കാര്യമില്ല, ആദ്യം കുത്ത് കിട്ടാന്‍ പോകുന്നത് രാഹുലില്‍ നിന്ന് : പത്മജ വേണുഗോപാല്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിലിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. പാലക്കാട് ഷാഫി രാഹുലിന് വേണ്ടി ഓടിനടന്നിട്ട് ഒരു കാര്യവുമില്ലെന്നും, ആദ്യം കുത്തുത
#kerala #Top Four

ബിജെപി എന്തോ സംഭവമാണെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് :മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: ബിജെപി എന്തോ സംഭവമാണെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലക്കാട്ടെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും മന്ത്രി
#kerala #Top Four

ബലാത്സംഗ കേസ് ; നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം

ഡല്‍ഹി: ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം. സിദ്ദിഖിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയിലുമാണ് സുപ്രീംകോടതി
#Crime #Top Four

കൊല്ലത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു ; പ്രതി പിടിയില്‍

കൊല്ലം: കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മിയാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പോലീസ്
#kerala #Top Four

സാദിഖലി തങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഇ പി ജയരാജന്‍ ; വിമര്‍ശനം രാഷ്ട്രീയ പാര്‍ട്ടി നേതാവെന്ന നിലയില്‍

കാസര്‍ഗോഡ് : സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജന്‍ രംഗത്ത്. മുഖ്യമന്ത്രി സാദിഖലി തങ്ങളെ വിമര്‍ശിച്ചത് രാഷ്ട്രീയ പാര്‍ട്ടി നേതാവ് എന്ന
#india #Top Four

സംഘര്‍ഷം കെട്ടടങ്ങാതെ മണിപ്പൂര്‍ ; 50 കമ്പനി കേന്ദ്ര സേനയെ വിന്യസിപ്പിക്കും, കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും തുടരുന്നു, ഇന്നും യോഗം

ഡല്‍ഹി: സംഘര്‍ഷപ്പൂരിതമായ മണിപ്പൂരില്‍ ഇന്നും ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേരും. മണിപ്പൂരിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത്
#kerala #Top Four

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകി രോഗി മരിച്ചെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവെന്ന് ആരോപണം. ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി കുടുംബം പരാതിപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കല്‍ കോളേജില്‍ മരിച്ചത്.