February 21, 2026
#kerala #Top Four

പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് രാവിലെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. അപകട സമയത്ത്
#india #Top Four

മണിപ്പൂര്‍ സംഘര്‍ഷഭരിതം; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതിക്ക് നേരെ ആക്രമണം

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം ശക്തമായതോടെ ഇംഫാല്‍ താഴ്വരയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക്
#kerala #Top Four

സന്ദീപ് വാര്യര്‍ പാണക്കാട് എത്തി ; സ്വീകരിച്ച് സാദ്ദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും

പാലക്കാട് : ബിജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറിയ സന്ദീപ് വാര്യര്‍ മുസ്ലീം ലീഗ് നേതാക്കളെ കാണാന്‍ പാണക്കാട് എത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങള്‍,
#kerala #Top Four

‘മനസാക്ഷി തൊട്ട് തീണ്ടാത്ത പ്രധാനമന്ത്രി കേരളത്തെ വഞ്ചിച്ചു’ ; എം സ്വരാജ്

പാലക്കാട്: വയനാട്ടിലെ ദുരന്തബാധിതര്‍ക്കായുള്ള സഹായം നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. പ്രധാനമന്ത്രി വയനാട്ടില്‍ വന്നത്
#kerala #Top Four

ശബരിമല റോപ് വേ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് ; നിര്‍ണായക ഉത്തരവിറക്കി സര്‍ക്കാര്‍

പത്തനംതിട്ട: ശബരിമലയില്‍ റോപ് വേ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍. ഏറെ കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് സര്‍ക്കാരിന്റെ തീരുമാനം. വനംവകുപ്പിന്റെ എതിര്‍പ്പ് ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന വനഭൂമിക്ക്
#kerala #Top Four

‘സന്ദീപ് വാര്യര്‍ക്ക് ഇവിടെ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ കിട്ടട്ടെ’ ; കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് കെ സുരേന്ദ്രന്‍

പാലക്കാട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ പരിഹാസ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സന്ദീപിന് ഇവിടെ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ കിട്ടട്ടെ എന്നായിരുന്നു
#kerala #Top Four

‘കൈ’ പിടിച്ച് സന്ദീപ് വാര്യര്‍, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു; രാഷ്ട്രീയയാത്ര ഇനിമുതല്‍ കോണ്‍ഗ്രസിനൊപ്പം

പാലക്കാട് : ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസ് ചേരിയില്‍. പാലക്കാട്ടെ കെപിസിസി ഓഫീസില്‍ കെ സുധാകരന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍
#kerala #Top Four

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്; കെപിസിസി പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: പാലക്കാട്ടെ രാഷ്ട്രീയം ഓരോ ദിവസവും മാറിമറിയുകയാണ്. തെരഞ്ഞെടുപ്പ് ചൂടിന് ഏക്കം കൂട്ടാന്‍ പുതിയൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. പാലക്കാട്ടെ ബിജെപിയുമായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ്
#kerala #Top Four

വയനാടിനോടുള്ള കേന്ദ്ര നടപടി കേരളത്തോടുള്ള അമര്‍ഷമാണ്, പ്രതിഷേധം ശക്തമാക്കും : എം വി ഗോവിന്ദന്‍

പാലക്കാട് : വയനാട് പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളില്‍ ശക്തമായി ഉയരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിന്റെ
#kerala #Top Four

പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്നെത്തും ; ഇന്നും നാളെയുമായി 6 പൊതുപരിപാടികളില്‍ പങ്കെടുക്കും

പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എത്തും. ഇന്നും നാളെയുമായി 6 പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഉപതെരഞ്ഞെടുപ്പ് ചൂട് ഏറ്റവും കൂടുതലുള്ള