February 21, 2026
#kerala #Top Four

വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ വന്‍ ഭക്തജന തിരക്ക് ; പമ്പയിലും സന്നിധാനത്തും കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിച്ചു

പത്തനംതിട്ട: ഇന്ന് വൃശ്ചികം ഒന്ന്. വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ സന്നിധാനത്ത് ഭക്തജന തിരക്ക്. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ ശാന്തി അരുണ്‍
#india #Top Four

ഉത്തർപ്രദേശിൽ ആശുപത്രിയില്‍ തീപിടുത്തം ; 10 നവജാത ശിശുക്കള്‍ മരിച്ചു, 16 പേരുടെ നില ഗുരുതരം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മഹാറാണി ലക്ഷ്മി ബായ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീപിടുത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു. നവജാത ശിശുക്കള്‍ക്കായുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്.
#kerala #Top Four

ആത്മകഥ വിവാദം ; ഗൂഡാലോചനയെന്ന് ഇ പി,യോഗം കഴിയും മുന്‍പേ മടങ്ങി

തിരുവനന്തപുരം: ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സെക്രട്ടേറിയറ്റിന് വിശദീകരണം നല്‍കി ഇ പി ജയരാജന്‍. വിവാദത്തിന് പിന്നില്‍ ഗൂഡാലോചനയാണെന്ന നിലപാടില്‍ ഉറച്ച ഇ പി താന്‍ എഴുതിയതല്ല
#kerala #Top Four

കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി, കേരളം ഇത് മറക്കില്ല : എം ബി രാജേഷ്

പാലക്കാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എം ബി രാജേഷ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ പിന്നില്‍ നിന്ന്
#kerala #Top Four

വോട്ടര്‍പട്ടികയിലെ ക്രമക്കേട് ; കോടതിയെ സമീപിക്കുമെന്ന് സി കൃഷ്ണകുമാര്‍, പിന്നില്‍ എല്‍ഡിഎഫും യുഡിഎഫുമെന്ന് ആരോപണം

പാലക്കാട്: മണ്ഡലത്തില്‍ വ്യാപകമായി വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ അറിയിച്ചു. ഇതിന് പിന്നില്‍ എല്‍ഡിഎഫും യുഡിഎഫുമാണെന്നും അദ്ദേഹം ആരോപിച്ചു.
#kerala #Top Four

പി വി അന്‍വറിനെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി പി ശശി

കണ്ണൂര്‍: പി വി അനവര്‍ എംഎല്‍എയ്‌ക്കെതിരെ പി ശശി. അന്‍വറിനെതിരെ അപകീര്‍ത്തി കേസ് നല്‍കി. തനിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ചൂണ്ടികാട്ടി ശശി
#kerala #Top Four

വാഹന പരിശോധന ; ലൈസന്‍സും ആര്‍ സിയും ഡിജിറ്റല്‍ കാണിച്ചാല്‍ മതി, അസല്‍ രേഖകള്‍ പിടിച്ചെടുക്കരുത്

അരൂര്‍(ആലപ്പുഴ): ഇനി മുതല്‍ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഡ്രൈവിങ് ലൈസന്‍സിന്റെയും വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും ഡിജിറ്റല്‍ പകര്‍പ്പ് കാണിച്ചാല്‍ മതി. അസല്‍ രേഖ കാണിക്കണമെന്ന്
#kerala #Top Four

ആത്മകഥ വിവാദം ; ഇപി ജയരാജന്‍ ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിശദീകരണം നല്‍കിയേക്കും

തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ ഇപി ജയരാജന്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിശദീകരണം നല്‍കിയേക്കും. ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. അതേസമയം എല്‍ഡിഎഫ്
#Top Four #Travel

ശബരിമല തീര്‍ഥാടനം: ഏഴ് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു, 11 എണ്ണം കൂടി ഉടന്‍

ചെങ്ങന്നൂര്‍: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് റെയില്‍വേ ആദ്യഘട്ടത്തില്‍ ചെങ്ങന്നൂര്‍വഴി ഏഴു പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും. ചങ്ങനാശ്ശേരിയിലും സ്റ്റോപ്പുണ്ടാകും. രണ്ടാംഘട്ടത്തില്‍ 11 സ്പെഷ്യല്‍ തീവണ്ടികളോടിക്കാനുള്ള നിര്‍ദേശം ദക്ഷിണറെയില്‍വേ
#Crime #Top Four

സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസ്സുകാരന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങി; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

ഭോപ്പാല്‍: സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസ്സുകാരന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങി, കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ബേതൂലിലാണ് സംഭവം. സൈക്കിള്‍ ഇടിച്ചുതെറിപ്പിച്ച കാര്‍ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുന്നതിന്റെ