December 21, 2025
#kerala #Top Four

ശക്തിപ്രാപിച്ച് മോന്‍ന്താ ചുഴലികാറ്റ്; 5 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്, തൃശൂരില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മോന്‍ന്താ ചുഴലികാറ്റ് ശക്തിപ്രാപിച്ചതോടെ കേരളത്തീരത്ത് ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് കോട്ടയം, പത്തനംതിട്ട
#kerala #Top Four

ബിജെപിയുടെ വിഭാഗീയത മുതലെടുക്കാന്‍ കോണ്‍ഗ്രസ്; പ്രമീള ശശിധരനെ ഒപ്പം ചേര്‍ക്കാന്‍ നീക്കം

പാലക്കാട്: പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനെ ഒപ്പം ചേര്‍ക്കാന്‍ കോണ്‍ഗ്രസ്. ചെയര്‍പേഴ്സനെ ബിജെപി ഒറ്റതിരിഞ്ഞ്
#kerala #Top Four

പിഎം ശ്രീ; മന്ത്രിസഭാ യോഗങ്ങള്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സി പി ഐ

തിരുവനന്തപുരം: പിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് സി പി ഐ. സര്‍ക്കാര്‍ നിലപാട് മാറ്റുന്നത് വരെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സി പി ഐയുടെ തീരുമാനം.
#news #Others #Top Four #Top News

പി എം ശ്രീ: ഡല്‍ഹിയില്‍ ഡി രാജ-എംഎ ബേബി കൂടിക്കാഴ്ച; പരിഹാരം കേരള നേതാക്കള്‍ നടത്തുമെന്ന് എം എ ബേബി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ ഭാഗമായ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെ ഡല്‍ഹിയിലും തിരക്കിട്ട ചര്‍ച്ചകള്‍. സിപിഐ ജനറല്‍ സെക്രട്ടറി
#kerala #Top Four

അസ്വാരസ്യങ്ങള്‍ക്കിടെ ജി സുധാകരനെ സന്ദര്‍ശിച്ച് എംഎ ബേബി

ആലപ്പുഴ: മുതിര്‍ന്ന നേതാവ് ജി. സുധാകരനെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സിപിഎം ആലപ്പുഴ ഘടകവുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് ഈ സന്ദര്‍ശനം. പൊതുസമ്മേളനത്തിനു മുന്‍പ്, കഴിഞ്ഞദിവസം
#kerala #Top Four

നിലപാടില്‍ നിന്നും വ്യതിചലിച്ചു, ഇടത്പക്ഷത്തെ വഞ്ചിച്ചു, ശിവന്‍കുട്ടി ചേട്ടന് അഭിവാദ്യങ്ങള്‍; മന്ത്രിയെ പരിഹസിച്ച് എഐഎസ്എഫ്

തിരുവനന്തപുരം : നിലപാടില്‍ നിന്ന് വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ സര്‍ക്കാരിനെ പരിഹസിച്ച് സിപിഐ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ്. വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിദ്യാര്‍ത്ഥി
#kerala #Top Four

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്; തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉപയോഗിച്ച് ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സ്വര്‍ണക്കൊള്ളയ്ക്ക് വഴിവെച്ചതെന്നാണ്
#kerala #Top Four

അനധികൃതമായി സ്വന്തമാക്കിയ മയക്കുമരുന്ന് കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ മൂന്ന് മയക്കുമരുന്ന് കുറ്റവാളികളുടെ വാഹനങ്ങളും ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടെ 23.88 ലക്ഷത്തിന്റെ സ്വത്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ ഉത്തരവ്. മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള എന്‍ഡിപിഎസ് നിയമപ്രകാരമാണ്
#kerala #Top Four

ഇരിങ്ങാലക്കുട ടൗണ്‍ ബാങ്കിലെ സ്ഥിരനിക്ഷേപകര്‍ക്ക് പണം ഉടന്‍ നല്‍കും; രേഖകള്‍ സ്വീകരിച്ചു തുടങ്ങി

തൃശ്ശൂര്‍: ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിലെ സ്ഥിരനിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള നടപടികള്‍ തുടങ്ങി. നിക്ഷേപകരില്‍ നിന്നും അക്കൗണ്ട് സംബന്ധിച്ച രേഖകള്‍ സ്വീകരിച്ചു തുടങ്ങി. നിക്ഷേപ ഇന്‍ഷുറന്‍സ്
#kerala #Top Four

തെരഞ്ഞെടുപ്പ്; 15,000 വാര്‍ഡുകള്‍ ലക്ഷ്യമിട്ട് ബിജെപി, 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി. തെരഞ്ഞെടുപ്പില്‍ 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് സംവരണം ചെയ്ത് നല്‍കാനാണ് ബിജെപിയുടെ തീരുമാനം. മികചട്ച രീതിയില്‍ വിജയിക്കാനാണ് ഈ