February 21, 2026
#kerala #Top Four

സംസ്ഥാന സ്‌കൂള്‍ കായികമേള അലങ്കോലമാക്കാന്‍ നീക്കം; അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താനുള്ള ശ്രമം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചക്കകം
#Tech news #Top Four

ശബരിമല തീര്‍ഥാടകരെ സഹായിക്കാന്‍ സ്വാമി ചാറ്റ് ബോട്ട്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച തീര്‍ഥാടന കാലം സമ്മാനിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായി ഉടനെത്തും. ജില്ലാ ഭരണകൂടം തയ്യാറാക്കുന്ന സ്വാമി ചാറ്റ് ബോട്ട് എന്ന എ ഐ
#kerala #Top Four

സ്‌കൂളിന്റെ മുന്നില്‍ ബാര്‍ വരരുത്; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ബാറിന് അനുമതി ലഭിക്കാനായി തിരുവനന്തപുരം ഗവ. എസ്.എം.വി സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. സ്‌കൂളിന്റെ മുന്നില്‍ ബാര്‍ വരാന്‍ പാടില്ലെന്നും തങ്ങളത്
#Movie #Top Four

ലോറന്‍സ് ബിഷ്ണോയിയെ കുറിച്ച് താനെഴുതിയ ഗാനം പ്രശസ്തമാകണം; സല്‍മാന്‍ഖാനും തനിക്കുമെതിരെ വധഭീഷണിയുമായി ഗാനരചയിതാവ്

മുംബൈ: നടന്‍ സല്‍മാന്‍ഖാനെതിരെയും തനിക്കെതിരെയും വധഭീഷണിയുണ്ടെന്ന് ആരോപിച്ച ഗാനരചയിതാവ് സൊഹൈല്‍ പാഷ അറസ്റ്റില്‍. പ്രശസ്തിക്ക് വേണ്ടി സൊഹൈല്‍ പാഷ തന്നെ ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നെന്ന പേരില്‍
#Politics #Top Four

ആത്മകഥയുടെ കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതം: ഇ പി ജയരാജന്‍

കണ്ണൂര്‍: തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. വ്യാജ വാര്‍ത്തകളാണ് പുറത്ത് വരുന്നതെന്നും പുസ്തകത്തിന്റെ കവര്‍
#kerala #Top Four

‘നിങ്ങള്‍ ഇഡിയെ കൈകാര്യം ചെയ്യ്, ഞാന്‍ പോയി തൃശ്ശൂര്‍ ശരിയാക്കിയിട്ട് വരാം ; കണ്‍വിന്‍സിങ് സ്റ്റാര്‍ ഡാ!’

തിരുവനന്തപുരം : മുഖ്യമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി കണ്‍വിന്‍സിങ് സ്റ്റാര്‍ എന്നാണ് പരിഹാസം. മുഖ്യമന്ത്രിയും കെ രാധാകൃഷ്ണന്‍ എം പിയുമായുള്ള
#kerala #Top Four

ആദ്യ സസ്‌പെന്‍ഷന്‍ , ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല, കോര്‍ണര്‍ ചെയ്യുന്നത് ശരിയല്ല : എന്‍ പ്രശാന്ത്

തിരുവനന്തപുരം: സസ്‌പെന്‍ഷനിലായതിന് പിന്നാലെ പ്രതികരണവുമായി എന്‍ പ്രശാന്ത് എംഎല്‍എ. ബോധപൂര്‍വം ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നുമാണ് പ്രശാന്ത് പ്രതികരിച്ചത്.ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ഭാഷാപ്രയോഗം നടത്താന്‍
#kerala #Top Four

മല്ലു ഹിന്ദു വാട്‌സ്ആപ് ഗ്രൂപ്പ് വിവാദം ;കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പോലീസ്

തിരുവനന്തപുരം: മല്ലു വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പോലീസ്. ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. ഫോണ്‍ ഹാക്ക് ചെയ്തതില്‍
#kerala #Top Four

പോലീസ് വിലക്ക് മറികടന്ന് ചേലക്കരയില്‍ അന്‍വറിന്റെ വാര്‍ത്താസമ്മേളനം; എല്‍എഡിഎഫ് മദ്യവും പണവുമൊഴുക്കുന്നുവെന്ന് ആരോപണം

തൃശ്ശൂര്‍: ചേലക്കരയില്‍ പോലീസ് വിലക്ക് ലംഘിച്ച് പി വി അന്‍വര്‍ എംഎല്‍എ വാര്‍ത്താസമ്മേളനം നടത്തി. താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് അനവര്‍ വാര്‍ത്താസമ്മേളനവുമായി മുന്നോട്ട്
#kerala #Top Four

മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോകുകയായിരുന്ന 19.7 ലക്ഷം രൂപ ഇലക്ഷന്‍ സ്‌ക്വാഡ് പിടികൂടി

തൃശ്ശൂര്‍: നാളെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കാനിരിക്കെ ചേലക്കര മണ്ഡലത്തിലെ വള്ളത്തോള്‍ നഗറില്‍ നിന്നും കള്ളപ്പണ വേട്ട. മതിയായ രേഖകള്‍ ഇല്ലാത്ത 19.7 ലക്ഷം രൂപയാണ് പിടികൂടിയത്. കലാമണ്ഡലം