കോട്ടയം: സംസ്ഥാനത്ത് ആന്റിബയോട്ടിക് മരുന്നുകളെ തിരിച്ചറിയാനായി പ്രത്യേക നിറത്തിലുള്ള കവറുകളില്‍ നല്‍കണമെന്ന ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശം പ്രാവര്‍ത്തികമാകുന്നു. ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുക നീലനിറത്തിലുള്ള കവറുകളിലാണ്.