December 26, 2025
#news #Top Four

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി തയ്യാറാക്കിയത് എഡിഎമ്മിന്റെ മരണശേഷമാണോ എന്ന സംശയം ബലപ്പെടുന്നു

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി തയ്യാറാക്കിയത് എഡിഎമ്മിന്റെ മരണശേഷമാണോ എന്ന് സംശയം. പരാതി ധൃതിയില്‍ തയ്യാറാക്കിയതാണെന്നും അതിന് പിന്നില്‍ പ്രശാന്തിന്റെ ബന്ധുവാണോ
#kerala #Top Four

ഡോക്ടര്‍മാര്‍ അവധിയിൽ, കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു; ‘ഇന്ന് അവധി, ഞങ്ങള്‍ ടൂറിലാണെന്ന’പരിഹാസ ബോര്‍ഡ് സ്ഥാപിച്ച് കോണ്‍ഗ്രസ്

പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട്ട് ഡോക്ടര്‍മാര്‍ അവധി എടുത്തതിന്റെ പേരില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് അവധി കൊടുത്തെന്ന് പരാതി. നിലവില്‍ മൂന്ന് ഡോക്ടര്‍മാരാണ് കടമ്പനാട് കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളത്. ഡോക്ടര്‍മാര്‍ മൂന്ന്
#Politics #Top Four

ഉരുള്‍ പൊട്ടല്‍ സമയത്ത് വയനാടിന് നാഥനില്ലാത്ത അവസ്ഥ, അതിന്റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പിലുണ്ടാകും: എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള സമയത്ത് വയനാടിന് എംപിയില്ലായിരുന്നു. നാഥനില്ലാത്ത അവസ്ഥ വയനാട് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. രാഹുല്‍
#kerala #Top Four

എഡിഎമ്മിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ന് രാവിലെ 11.30 യോടെയാണ് എം വി ഗോവിന്ദന്‍ വീട്ടിലെത്തിയത്.
#Politics #Top Four

ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് യുഡിഎഫ് നിലനിര്‍ത്തും, സരിനൊപ്പമുള്ള ആള്‍ക്കൂട്ടം വോട്ടാകില്ല: കെ മുരളീധരന്‍

ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാലക്കാട് സരിനൊപ്പം കണ്ട ആള്‍ക്കൂട്ടം വോട്ടാവില്ലെന്നും എന്ത് ഡീല്‍ നടന്നാലും യുഡിഎഫ് ജയിക്കുമെന്നും കെ
#kerala #Top Four

കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച ; ഒന്നര കിലോ സ്വര്‍ണം മോഷണം പോയി

മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഒന്നര കിലോ സ്വര്‍ണമാണ് മോഷണം പോയത്. തൃശൂരില്‍ നിന്നുള്ള സ്വര്‍ണവ്യാപാരിയുടെ സ്വര്‍ണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മലപ്പുറം തിരൂരുള്ള
#kerala #Top Four

വയനാട് ഉരുള്‍പൊട്ടല്‍ ; ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

കൊച്ചി : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിധിച്ച നാശനഷ്ടത്തില്‍ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി). 15 ദിവസത്തിനകം ഇതുമായി
#kerala #Top Four

പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനൊരുങ്ങി പി വി അന്‍വര്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ പദ്ധതി

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ച് പി വി അന്‍വര്‍. പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ ബുധനാഴ്ച പാലക്കാട് വെച്ച് നടക്കാനിരിക്കെയാണ് നിര്‍ണായക
#news #Top Four

എ ഡി എം കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍, പി പി ദിവ്യയുടെ വാദങ്ങള്‍ പൊളിയുന്നു

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പി.പി ദിവ്യയുടെ ആരോപണങ്ങള്‍ തള്ളി കണ്ണൂര്‍ സ്വദേശി ഗംഗാധരന്‍. തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ്
#kerala #Top Four

മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കളക്ടര്‍ അരുണ്‍ കെ വിജയന്‍ ; എഡിഎമ്മിന്റെ യാത്രയയപ്പിലെ കാര്യങ്ങള്‍ വിശദീകരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥ