പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചത് പുന:പരിശോധിക്കണമെന്ന് പി. സരിന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആരുടെയെങ്കിലും വ്യക്തിതാല്‍പര്യമല്ല കൂട്ടായ തീരുമാനമാണ് ആവശ്യമെന്നും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പ്രഹസനമാണെന്നും