December 21, 2025
#kerala #Top Four

തദ്ദേശ തെരഞ്ഞെടുപ്പ്; ആരെയും സ്ഥാനാര്‍ത്ഥികളാക്കാമെന്ന് വാക്ക് നല്‍കരുത്; നേതാക്കള്‍ക്ക് നിര്‍ദേശവുമായി കെസി

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപല്‍ എംപി. തെരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ഥികളായി
#kerala #Top Four

ശബരിമല സ്വര്‍ണക്കടത്ത്; രണ്ടാം പ്രതി മുരാരി ബാബു അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍. രണ്ടാം പ്രതിയാണ് മുരാരി ബാബു. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടല്‍
#kerala #Others #Top Four

തദ്ദേശ തെരെഞ്ഞെടുപ്പ്; മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കി മുസ്ലീം ലീഗ്

കോഴിക്കോട്: തദ്ദേശ തെരെരെഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയില്‍ മുസ്ലിം ലീഗ് ഇളവ് നല്‍കി. മൂന്ന് തവണ മത്സരിച്ച് മാറി നിന്നവര്‍ക്കാണ് ഇത്തവണ ഇളവ് നല്‍കുക. മത്സരിക്കാന്‍ ബന്ധപ്പെട്ട
#kerala #Top Four

രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം: സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം സുരക്ഷാവീഴ്ച്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനം വേണ്ട ജാഗ്രത കാണിച്ചില്ലെന്നാണ് കേന്ദ്ര ആഭ്യന്തര
#kerala #Top Four

സ്വര്‍ണപ്പാളി കൈമാറ്റം ചെയ്തു; പി എസ് പ്രശാന്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം

എറണാകുളം: ശബരിമലയിലെ സ്വര്‍ണപ്പാളി കൈമാറ്റം ചെയ്തത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശില്‍പ പാളികളും താങ്ങുപീഠവും കൈമാറാന്‍
#kerala #Top Four

കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തില്‍ കേരളീയവേഷം വേണം

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന സെക്രട്ടേറിയറ്റിലെ സമ്മേളനത്തില്‍ കേരളീയ വേഷം വേണമെന്ന് ഭരണഭാഷാ വകുപ്പ്. സര്‍ക്കുലറും ഇറക്കി. സാധാരണയായി സര്‍ക്കാര്‍ പരിപാടികളില്‍ ഏത് വസ്ത്രം ധരിക്കണമെന്നതില്‍
#kerala #Top Four

രാഷ്ട്രപതി ശബരിമലയില്‍; ദര്‍ശന ക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. രാവിലെ 7.30ഓടെ രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് ഹെലികോപ്ടറില്‍ പത്തനംതിട്ടയിലേക്ക് തിരിച്ചു. തീരുമാനിച്ചതിലും
#kerala #Top Four

യാത്രക്കാരില്ല; ദീപാവലി സ്‌പെഷ്യല്‍ ട്രെയ്ന്‍ റദ്ദാക്കി റെയില്‍വെ

ചെന്നൈ: ദീപാവലിയോട് അനുബന്ധിച്ച് ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോട്ടയത്തേക്ക് അനുവദിച്ച സ്‌പെഷല്‍ സര്‍വീസ് റദ്ദാക്കി. ആവശ്യത്തിന് യാത്രക്കാരില്ലെന്ന് ചൂണ്ടികാണിച്ചാണ് റെയില്‍വേ സര്‍വീസ് റദ്ദാക്കിയത്. ഒക്ടോബര്‍ 22 ബുധനാഴ്ച
#Movie #Top Four

ബോളിവുഡ് നടന്‍ ഗോവര്‍ധന്‍ അസ്രാനി അന്തരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ അസ്രാനി (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിസലിരിക്കെയാണ് അന്ത്യം. ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ഗോവര്‍ധന്‍ അസ്രാനി,
#kerala #Top Four

തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് അടുത്ത് കേരളം; തീയതി പ്രഖ്യാപനം നവംബറിലെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നു. ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോര്‍പറേഷനുകളിലെ സംവരണ വാര്‍ഡുകളുടെയും നറുക്കെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളുടെ നറുക്കെടുപ്പാണു നടക്കുക.