തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ശബരിമലയിലെ സ്‌പോട്ട് ബുക്കിംഗില്‍ തീരുമാനമായി. സ്‌പോട്ട് ബുക്കിംഗ് തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ദര്‍ശനത്തിന് എത്തുന്നവര്‍ക്കും അല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം
തിരുവനന്തപുരം: തിരക്കിട്ട ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഗ്രൂപ്പ് പോരുകള്‍ക്കും ഒടുവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ പൂര്‍ത്തീകരിച്ച് കോണ്‍ഗ്രസ്. Also Read
കൊച്ചി: ബാങ്ക് ലോണ്‍ മുടങ്ങിയതിന്റെ പേരില്‍ ജപ്തി ചെയ്ത വീട്ടില്‍ നിന്ന് എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന സന്ധ്യക്കും മക്കള്‍ക്കും ലുലു ഗ്രൂപ്പിന്റെ സഹായ ഹസ്തം. ജപ്തി തുകയായ
തിരുവനന്തപുരം: ശബരിമല സ്‌പോട്ട് ബുക്കിംഗില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ നിയമസഭയില്‍ സ്‌പോട്ട് ബുക്കിംഗിലെ ഇളവ് പ്രഖ്യാപിക്കാനാണ് സാധ്യത. സ്‌പോട്ട് ബുക്കിംഗ് വിഷയം
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. ഷാരോണ്‍ രാജ് കൊല്ലപ്പെട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.
കണ്ണൂര്‍ : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നവീന്‍ ഇന്ന് സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ഇന്ന് ട്രാന്‍ഫറായി പോകേണ്ടതായിരുന്നു.
തിരുവനന്തപുരം: വയനാട് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് കേന്ദ്ര സഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഏകകണ്‌ഠേന പാസാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ്
കോഴിക്കോട്: കോഴിക്കോട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് അത്തോളിക്കടുത്ത് കോളിയോട്ട് താഴത്താണ് സ്വകാര്യ ബസുകള്‍ കൂട്ടിയിച്ചത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ
തൃശൂര്‍: തൃശൂര്‍ പൂര ദിവസം നിയമവിരുദ്ധമായി ആംബുലന്‍സില്‍ യാത്ര ചെയ്‌തെന്ന പരാതിയില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. തൃശ്ശൂര്‍ സിറ്റി പോലീസാണ് സുരേഷ് ഗോപിക്കെതിരെ