February 21, 2026
#Crime #kerala #Top Four

കംബോഡിയയില്‍ മലയാളി യുവാക്കളെ വിറ്റത് കോഴിക്കോട് സ്വദേശി, ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചു

കൊച്ചി: മനുഷ്യക്കടത്തിനിരയായി കംബോഡിയയില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ സുരക്ഷിതര്‍. ഇവര്‍ ഇന്ത്യന്‍ എംബസിയില്‍ എത്തി. കഴിഞ്ഞ നാലിന് കോഴിക്കോട് എറണാകുളം എന്നീ ജില്ലകളില്‍ നിന്നും പോയ മലയാളികളാണ്
#kerala #Top Four

ആഢംബര വിവാഹം, മൂന്നാം ദിനം വരന്‍ 52 പവന്‍ സ്വര്‍ണവുമായി മുങ്ങി; ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം ദിനം വധുവിന്റെ സ്വര്‍ണവുമായി മുങ്ങിയ യുവാവ് പിടിയില്‍. 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരനെ വര്‍ക്കല പോലീസാണ് അറസ്റ്റ് ചെയ്തത്. പള്ളിച്ചല്‍
#kerala #Top Four

എ​ന്‍.​എ​ന്‍. കൃ​ഷ്ണ​ദാ​സ് മാ​പ്പ് പ​റ​യ​ണം: കെ​യു​ഡ​ബ്ല്യു​ജെ

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രെ അ​ധി​ക്ഷേ​പി​ക്കു​ക​യും ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്ത സി​പി​എം നേ​താ​വും മു​ന്‍ എം​പി​യു​മാ​യ എ​ന്‍.​എ​ന്‍. കൃ​ഷ്ണ​ദാ​സി​ന്‍റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂ​ണി​യ​ന്‍. സാ​ക്ഷ​ര കേ​ര​ള​ത്തി​നു
#Crime #kerala #Top Four

ഇതരസംസ്ഥാനങ്ങളില്‍ നിന്നും ലഹരിവസ്തുക്കള്‍ കടത്തി കേരളത്തില്‍ വില്‍പ്പന : യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: എംഡിഎം ഉള്‍പ്പെടെയുള്ള രാസലഹരി വസ്തുക്കള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തി വിതരണം ചെയ്യുന്ന സംഘത്തിലെ യുവാവ് അറസ്റ്റില്‍. കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അല്‍ത്താഫ്(30)
#kerala #Top Four

‘കൂറുമാറ്റ കോഴ ആരോപണം പാര്‍ട്ടി അന്വേഷിക്കും’: എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: എന്‍സിപി എംഎല്‍എ തോമസ് കെ തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ആന്റണി രാജു ഉന്നയിച്ച ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം
#kerala #Top Four

‘തടി വേണോ ജീവന്‍ വേണോ എന്നോര്‍ത്തോളൂ, ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല’ ; വിമതര്‍ക്കെതിരെ ഭീഷണിയുമായി സുധാകരന്‍

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും
#kerala #Top Four

‘സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥി’ : വെള്ളാപ്പള്ളി നടേശന്‍

പാലക്കാട്: പാലക്കാട്ടെ ഇടത് സ്വതന്ത്രന്‍ പി സരിനെ പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയെന്നാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. ഇരുവരും നടത്തിയ
#kerala #Top Four

ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; മിസൈല്‍ ആക്രമണത്തിനുള്ള മറുപടിയെന്ന് ഇസ്രയേല്‍

ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി ഇസ്രയേല്‍. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വ്യോമാക്രമണം നടത്തിയാണ് ഇസ്രയേല്‍ മറുപടി നല്‍കിയത്. തലസ്ഥാന നഗരിയില്‍ പലയിടങ്ങളിലും ഉഗ്രസ്‌ഫോടനങ്ങള്‍ ഉണ്ടായി. ആക്രമണം
#kerala #Top Four

നവീന്‍ ബാബുവിന്റെ മരണം ; ദിവ്യ അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങിയേക്കുമെന്ന് സൂചന, സമ്മര്‍ദം ചെലുത്തി പാര്‍ട്ടി

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ സംഘത്തിന്റെ മുമ്പാകെ കീഴടങ്ങിയേക്കുമെന്ന്
#International #Top Four

ഐഫോണ്‍ 16 നിരോധിച്ച് ഇന്തോനേഷ്യ, വിദേശത്ത് നിന്ന് കൊണ്ടുവരാനും അനുമതിയില്ല

ജക്കാര്‍ത്ത: ആപ്പിളിന്റെ ഐ ഫോണ്‍ 16 സീരീസ് വില്‍ക്കുന്നതും ഉപയോഗിക്കുന്നതും വിലക്കി ഇന്തോനേഷ്യ. വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിത അറിയിച്ചതാണ് ഇക്കാര്യം. വിദേശത്തുനിന്നും ഐ ഫോണ്‍ 16