February 21, 2026
#kerala #Top Four

തുടരെ ബൈക്കപകടം; റോഡില്‍ വീഴുന്ന ആനപ്പിണ്ടം മൂന്നാം പാപ്പാന്‍ നീക്കണം : ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂര്‍: ദേവസ്വത്തിന്റെ ആനകളെ കൊണ്ടു പോകുമ്പോള്‍ പൊതുനിരത്തുകളില്‍ വീഴുന്ന പിണ്ടം പാപ്പാന്‍ റോഡരികിലേക്ക് നീക്കണമെന്ന് ദേവസ്വം ഭരണ സമിതി. ഇരുചക്രവാഹനങ്ങള്‍ പിണ്ടത്തില്‍ കയറി അപകടത്തില്‍പ്പെടുന്നത് ചൂണ്ടിക്കാട്ടി നഗരസഭ
#kerala #Top Four

വിവാഹം കഴിഞ്ഞ് 6 മാസം, നിരന്തര സ്ത്രീധന പീഡനം ; മലയാളിയായ കോളേജ് അധ്യാപിക ജീവനൊടുക്കി

ചെന്നൈ: വിവാഹത്തിന് പിന്നാലെ സ്ത്രീധന പീഡനം മലയാളിയായ കോളേജ് അധ്യാപിക ജീവനൊടുക്കി. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് തമിഴ്‌നാട്
#kerala #Top Four

കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പാലക്കാട് ഇടത്‌ സ്വതന്ത്രന്‍ പി സരിന്‍

തൃശ്ശൂര്‍: പാലക്കാട്ടെ എല്‍എഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെയും ഉള്‍പ്പോരിനെയും തുറന്നു കാട്ടിയ സരിന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎം
#kerala #Top Four

തെരഞ്ഞെടുപ്പിന് വോട്ട് പിടിക്കാന്‍ ശശിയില്ല ; പി കെ ശശിക്ക് വിദേശയാത്രക്ക് അനുമതി

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ പികെ ശശിയില്ല. പികെ ശശിക്ക് സര്‍ക്കാര്‍ അന്താരാഷ്ട്ര വാണിജ്യമേളയില്‍ പങ്കെടുക്കാന്‍ വിദേശത്തേക്ക് പോകാനുള്ള അനുമതി നല്‍കി. ബ്രിട്ടന്‍,ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍
#kerala #Top Four

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണം ; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവെച്ചത് 5 വര്‍ഷമാണ്. ഇതില്‍ ഗൂഡാലോചനയുണ്ടെന്നും ഇക്കാര്യം
#news #Top Four

യാത്രയയപ്പ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് കണ്ണൂര്‍ ജില്ലാ അധ്യക്ഷയായിരുന്ന പി പി ദിവ്യ തന്നെയാണെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് മാധ്യമ
#kerala #Top Four

തൃശൂരില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ജിഎസ്ടി റെയ്ഡ് ; കണ്ടെടുത്തത് 120 കിലോ സ്വര്‍ണം

തൃശൂര്‍: തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്. കണക്കില്‍പ്പെടാത്ത 120 കിലോ സ്വര്‍ണമാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്.പരിശോധനയില്‍ 5 കൊല്ലത്തെ നികുത്തി
#kerala #Top Four

എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് ; മകളുടെ ഹര്‍ജി തള്ളി

കൊച്ചി: സിപിഐഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മകള്‍ ആശ ലോറന്‍സ്
#kerala #Top Four

വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: വയനാട് ഉപതെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനറങ്ങുന്ന പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രകയാണ് പ്രിയങ്ക സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട്
#kerala #Top Four

നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരം, ശക്തമായ നടപടിയുണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദ്യമായി പരസ്യപ്രതികരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള