February 21, 2026
#kerala #Top Four

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം ; മലിനീകരണ തോത് മുന്നൂറ് കടന്നു, നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ – ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതല്‍
#kerala #Top Four

ആന്റിബയോട്ടിക്കുകള്‍ ഇനി മുതല്‍ നീലകവറുകളില്‍ ; ആദ്യഘട്ടം കോട്ടയത്ത്

കോട്ടയം: സംസ്ഥാനത്ത് ആന്റിബയോട്ടിക് മരുന്നുകളെ തിരിച്ചറിയാനായി പ്രത്യേക നിറത്തിലുള്ള കവറുകളില്‍ നല്‍കണമെന്ന ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശം പ്രാവര്‍ത്തികമാകുന്നു. ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുക നീലനിറത്തിലുള്ള കവറുകളിലാണ്.
#Crime #Top Four

ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്തു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ആലപ്പുഴ: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്ത രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് മുണ്ടോട്ട് പൊയില്‍ വീട്ടില്‍ ജാബിര്‍ (19) കോഴിക്കോട് താമരശ്ശേരി കരുവന്‍പൊയില്‍
#kerala #Top Four

പ്രിയങ്ക വയനാട്ടില്‍ ഇന്നെത്തും,ഒപ്പം രാഹുലും; നാളെ പത്രിക സമര്‍പ്പണം

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. തന്റെ കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് പ്രിയങ്ക ഗാന്ധി എത്തുന്നത്.
#news #Top Four

നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.58 ന് ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറുകളാണ് നവീന്‍
#kerala #Top Four

എഡിഎം പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല : അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം : എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷത്തില്‍ കണ്ടെത്തല്‍. ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ കൈക്കൂലി
#kerala #Top Four

ലക്ക്‌കെട്ട് വെബ്‌സൈറ്റ്; മദ്യം ഇനി ഓണ്‍ലൈനായി ലഭിക്കാന്‍ കാത്തിരിക്കണം

തിരുവനന്തപുരം: ഇനിമുല്‍ ബെവ്‌കോയുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി മുന്‍കൂറായി പണമടച്ച് മദ്യം വാങ്ങാന്‍ സാധിക്കില്ല. വെബ്‌സൈറ്റില്‍ ഗുരുതര പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താല്‍കാലികമായി സൈറ്റ് വഴിയുള്ള മദ്യ
#Politics #Top Four

പ്രതിപക്ഷനേതാവിനെ ഭീരു എന്നേ വിളിക്കാന്‍ പറ്റൂ: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഷ്ട്രീയം പറയാതെ വ്യക്തിപരമായി പ്രസ്താവന ഇറക്കുകയാണ് ചെയ്യുന്നത്. അത് ശരിവയ്ക്കുന്ന വിധത്തിലുള്ള വെളിപ്പെടുത്തല്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വരുന്നുണ്ടെന്നും
#kerala #Top Four

സൗദിയില്‍ വധശിക്ഷ റദ്ദ് ചെയ്ത് ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല

റിയാദ്: സൗദിയില്‍ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല. റഹീമിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചെങ്കിലും മോചനകാര്യത്തില്‍ തീരുമാനമെടുത്തില്ല. അതേസമയം
#kerala #Top Four

മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

കണ്ണൂര്‍: മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു. കണ്ണൂരിലെ വനമേഖലയിലെ തിരച്ചിലിനിടെയാണ് പാമ്പു കടിയേറ്റത്.തൃശൂര്‍ സ്വദേശി ഷാന്‍ജിതിനാണ് കടിയേറ്റത്. കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ വെച്ചാണ് സംഭവം.