February 21, 2026
#kerala #Top Four

അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാലും ഇല്ലെങ്കിലും പ്രശ്നമില്ലെന്ന് വിഡി സതീശന്‍, വാതില്‍ അടഞ്ഞിട്ടില്ലെന്ന് സുധാകരന്‍

പാലക്കാട്: പി വി അന്‍വര്‍ എംഎല്‍എയുടെ പാലക്കാട്ടെയും ചേലക്കരയിലേയും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. പി വി അന്‍വറിനായുള്ള വാതില്‍ അടഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് കെ സുധാകരന്‍
#kerala #Top Four

സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ ചിലവാക്കിയത് 1.83 കോടി രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ സംഘത്തിന് നല്‍കിയത് 1.83 കോടി രൂപ. പിആര്‍ ഏജന്‍സി വിവാദത്തിന് പിന്നാലെയാണ് സമൂഹമാധ്യമ സംഘത്തിന് നല്‍കുന്ന രൂപയുടെ കണക്ക് പുറത്തുവന്നിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനു
#kerala #Top Four

എഡിഎമ്മിന്റെ മരണം ; പ്രശാന്തന്‍ ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കില്ല, ജോലിയില്‍ നിന്നും പുറത്താക്കും : ആരോഗ്യമന്ത്രി

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതിപ്പെട്ട പരാതിക്കാരന്‍ പ്രശാന്തനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല,
#kerala #Top Four

കോഴിക്കോട് കാറില്‍ നിന്ന് 25 ലക്ഷം കവര്‍ന്ന കേസില്‍ വന്‍ ട്വിസ്റ്റ് ; പൊളിഞ്ഞത് സുഹൈലിന്റെ നാടകം

കോഴിക്കോട്: കോഴിക്കോട് എലത്തൂര്‍ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 25 ലക്ഷം രൂപ കവര്‍ന്നെന്ന പരാതിയില്‍ ഒളിഞ്ഞുകിടന്നിരുന്ന നാടകത്തെ പൊളിച്ച് പോലീസ്. തുടക്കത്തില്‍ തന്നെ പരാതി സംബന്ധിച്ച്
#news #Top Four

പെട്രോള്‍ പമ്പ് തുടങ്ങാന്‍ ചിലവ് രണ്ട് കോടി; പ്രശാന്തന്റെ പണ സ്രോതസ്സ് അന്വേഷിക്കാന്‍ ഇ ഡി എത്തും

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വെളിപ്പെടുത്തല്‍
#india #Top Four

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. അതില്‍ മരിച്ച അഞ്ച് പേരും അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍
#news #Top Four

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി തയ്യാറാക്കിയത് എഡിഎമ്മിന്റെ മരണശേഷമാണോ എന്ന സംശയം ബലപ്പെടുന്നു

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി തയ്യാറാക്കിയത് എഡിഎമ്മിന്റെ മരണശേഷമാണോ എന്ന് സംശയം. പരാതി ധൃതിയില്‍ തയ്യാറാക്കിയതാണെന്നും അതിന് പിന്നില്‍ പ്രശാന്തിന്റെ ബന്ധുവാണോ
#kerala #Top Four

ഡോക്ടര്‍മാര്‍ അവധിയിൽ, കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു; ‘ഇന്ന് അവധി, ഞങ്ങള്‍ ടൂറിലാണെന്ന’പരിഹാസ ബോര്‍ഡ് സ്ഥാപിച്ച് കോണ്‍ഗ്രസ്

പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട്ട് ഡോക്ടര്‍മാര്‍ അവധി എടുത്തതിന്റെ പേരില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് അവധി കൊടുത്തെന്ന് പരാതി. നിലവില്‍ മൂന്ന് ഡോക്ടര്‍മാരാണ് കടമ്പനാട് കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളത്. ഡോക്ടര്‍മാര്‍ മൂന്ന്
#Politics #Top Four

ഉരുള്‍ പൊട്ടല്‍ സമയത്ത് വയനാടിന് നാഥനില്ലാത്ത അവസ്ഥ, അതിന്റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പിലുണ്ടാകും: എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള സമയത്ത് വയനാടിന് എംപിയില്ലായിരുന്നു. നാഥനില്ലാത്ത അവസ്ഥ വയനാട് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. രാഹുല്‍
#kerala #Top Four

എഡിഎമ്മിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ന് രാവിലെ 11.30 യോടെയാണ് എം വി ഗോവിന്ദന്‍ വീട്ടിലെത്തിയത്.