December 26, 2025
#kerala #Top Four

എ കെ ശശീന്ദ്രന്‍ മന്ത്രിയായി തുടരും, എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല

തിരുവനന്തപുരം: എ കെ ശശീന്ദ്രനെ തല്‍കാലം മാറ്റേണ്ടതില്ല. എന്‍സിപി നേതാവ് എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച
#kerala #Top Four

‘സര്‍ക്കാരിനോ തനിക്കോ ഒരു പി ആര്‍ സംഘവുമില്ല, ലേഖികയുടെ കൂടെ വന്നയാള്‍ പി ആര്‍ ആണെന്ന് അറിഞ്ഞില്ല’: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിനോ തനിക്കോ ഒരു പി.ആര്‍ സംഘവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.ആര്‍. ഏജന്‍സിക്ക് വേണ്ടി സര്‍ക്കാരോ താനോ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ
#kerala #Top Four

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ലോബി; സിബിഐ അന്വേഷണം വേണമെന്ന് പാറമേക്കാവ് ദേവസ്വം

തൃശ്ശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സത്യം പുറത്തുവരുന്നതിന് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം. പൂരം അലങ്കോലപ്പെടുത്താന്‍ ലോബി പ്രവൃത്തിക്കുന്നുണ്ടെന്നും വിദേശ ഫണ്ടിങ് നടക്കുന്നുണ്ടെന്നും
#kerala #Top Four

അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം, ശ്രുതിക്ക് സര്‍ക്കാര്‍ ജോലി : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതോടൊപ്പം കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ
#kerala #Top Four

അജിത്കുമാറിനെ മാറ്റിയേക്കില്ല, തൃശൂര്‍പൂരം വിവാദത്തില്‍ ത്രിതല അന്വേഷണം

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റാതെ സര്‍ക്കാര്‍. തല്‍ക്കാലം എഡിജിപിയെ മാറ്റേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍
#kerala #Top Four

കാട്ടുകുരങ്ങ്‌ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ് ; സുധാകരന്റേത് സെല്‍ഫ് ഗോളാണ്, പ്രതികരിച്ചത് കണ്ണാടി നോക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ആര്‍എസ്എസ് തണലില്‍ വളരുന്ന കാട്ടുകുരങ്ങന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം
#news #Top Four

‘പി ആര്‍ ഏജന്‍സി മുഖേന അഭിമുഖം നല്‍കുന്നത് സംഘപരിവാറിനെ സഹായിക്കാന്‍’; പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി ആര്‍ ഏജന്‍സി
#kerala #Top Four

എരുമേലി ക്ഷേത്രപരിസരത്തെ പൊട്ടുകുത്തല്‍ ഒഴിവാക്കും ; ഫീസ് ഈടാക്കാന്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ കരാര്‍ റദ്ദാക്കും

തിരുവനന്തപുരം: ക്ഷേത്രസംബന്ധമായ ആചാരമല്ലാത്തതിനാല്‍ എരുമേലിയില്‍ ശാസ്താക്ഷേത്രപരിസരത്തെ പൊട്ടുകുത്തല്‍ ഇനിമുതല്‍ അനുവദിക്കില്ല. അതോടൊപ്പം ഇവിടെ പൊട്ടുകുത്തലിന് ഫീസ് ഈടാക്കാന്‍ നല്‍കിയ കരാറുകളും റദ്ദാക്കും. ഇതിനായുള്ള നിയമനടപടിക്കൊരുങ്ങുകയാണ് തിരുവിതാംകൂര്‍ ദേവസ്വം
#International #Top Four

ലെബനനിലുണ്ടായ ബോംബിഗില്‍ 6 പേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി കേന്ദ്രം

ലെബനന്‍: ലെബനനില്‍ 8 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ലെബനനിലുണ്ടായ ബോംബിംഗില്‍ 6 പേര്‍ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച
#kerala #Top Four

പെരുന്നാള്‍ കഴിഞ്ഞ് മടങ്ങുംവഴി കാര്‍ മരത്തിലിടിച്ചു ; വീട്ടമ്മക്ക് ദാരുണാന്ത്യം, 2 പേര്‍ക്ക് പരിക്ക്

തൊടുപുഴ: പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. കാറില്‍ ഒപ്പമുണ്ടായിരുന്ന ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കുടയത്തൂര്‍ ശരംകുത്തി