December 26, 2025
#Crime #Top Four

ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല; മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി

ഇരിട്ടി: ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ യുവാവിന്റെ മൂന്ന് സുഹൃത്തുക്കളെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട ചെടിക്കുളം സ്വദേശി തടത്തില്‍
#kerala #Top Four

മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; പിആര്‍ ഏജന്‍സി വിവാദത്തില്‍ മറുപടി പറഞ്ഞേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കും ദ ഹിന്ദുവില്‍
#kerala #Top Four

‘വൈകാരികതയെ മാര്‍ക്കറ്റ് ചെയ്യുന്നു’ ; മനാഫിനെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്റെ കുടുംബം

കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം. മനാഫ് പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നാണ് അര്‍ജുന്റെ സഹോദരി
#kerala #Top Four

അഭിമുഖ സമയത്ത് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത് രണ്ട്‌പേര്‍; സ്വര്‍ണക്കടത്ത് വിവരങ്ങള്‍ കൈമാറിയത് ഒപ്പമുണ്ടായിരുന്നവര്‍

ഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ മുഖ്യമന്ത്രിയുടെ അഭിമുഖം ദ ഹിന്ദു ദിനപത്രമെടുത്തപ്പോള്‍ അവിടെ പിആര്‍ കമ്പനിയായ കൈസന്‍ ഗ്രൂപ്പിന്റെ സിഇഒയും ഉണ്ടായിരുന്നതായി വിവരം. മലപ്പുറത്തെ സ്വര്‍ണ്ണക്കടത്ത് വിവരം
#kerala #Top Four

‘തനിക്ക് ആരോടും പ്രതിബദ്ധതയില്ല, തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു’: കെ ടി ജലീല്‍ എംഎല്‍എ

മലപ്പുറം: ഇനി മത്സരരംഗത്തേക്കില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ജലീല്‍ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധതയില്ല. അത് കോണ്‍ഗ്രസിനോടായാലും സിപിഎമ്മിനോടായാലും. പക്ഷേ സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ്
#kerala #Top Four

വിവാദങ്ങളില്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത് മന്ത്രി മുഹമ്മദ് റിയാസ് ; ‘അഭിമുഖത്തിന് മുഖ്യമന്ത്രിക്ക് പിആറിന്റെ ആവശ്യമില്ല’

കോഴിക്കോട്: ദി ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പിണറായിക്ക് പ്രതിരോധം തീര്‍ത്ത് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്ക് അഭിമുഖം
#International #Top Four

ഇറാന്‍ ഒരു വലിയ തെറ്റ് ചെയ്തു, അതിന്റെ അനന്തരഫലങ്ങള്‍ അവര്‍ അനുഭവിക്കും, തിരിച്ചടിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: ഇറാന്റെ മിസൈല്‍ ആക്രമണത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഇറാനെതിരെ താക്കീതുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള
#International #Top Four

ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ടെല്‍ അവീവിന് സമീപം വെടിവെപ്പ് ; എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി

ടെല്‍ അവീവ്: കഴിഞ്ഞ ദിവസം ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ സെന്‍ട്രല്‍ ഇസ്രായേലിലെ ജാഫയില്‍ ചൊവ്വാഴ്ച രാത്രി ഉണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇസ്രായേലില്‍
#kerala #Top Four

പിആര്‍ ഏജന്‍സി ഉണ്ടോ എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം : രമേശ് ചെന്നിത്തല

മുംബൈ: മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി ഉണ്ടെന്ന കാര്യത്തില്‍ ഇപ്പോള്‍ ഏതാണ്ട് വ്യക്തത വന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണം. കേരളത്തിന്റെ
#kerala #Top Four

‘കമ്മീഷന്‍ വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു’ ; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍

തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളില്‍ ഒത്ത് തീര്‍പ്പുണ്ടാക്കി