December 26, 2025
#kerala #Top Four

നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചു ; കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ പരാതി നല്‍കി സിപിഐ

തൃശൂര്‍: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ. തൃശ്ശൂര്‍ പൂരം അലങ്കോലമായതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ്
#kerala #Top Four

അങ്കമാലിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; സാമ്പത്തിക ബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്

കൊച്ചി: എറണാകുളം അങ്കമാലിയില്‍ വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മില്ലുപടി വെളിയത്ത് വീട്ടില്‍ സനല്‍ ഭാര്യ സുമി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 12
#kerala #Top Four

കേരളത്തില്‍ ഇത്രയും വികാരഭരിതമായ യാത്രയയപ്പ് ഉണ്ടായിട്ടുണ്ടാകില്ല : ടി സിദ്ദിഖ് എംഎല്‍എ

കോഴിക്കോട് : അര്‍ജുന് വിടചൊല്ലാനൊരുങ്ങി നില്‍ക്കുകയാണ് നാടും വീട്ടുക്കാരും. ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായി 74 ദിവസങ്ങള്‍ക്കിപ്പുറമാണ് അര്‍ജുന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. അതേസമയം ഇത്രയും വികാരഭരിതമായ
#kerala #Top Four

അര്‍ജുന് വിട ചൊല്ലാനൊരുങ്ങി നാട്…. അര്‍ജുനെ ഒരു നോക്ക് കാണാന്‍ എത്തിയത് ജനസാഗരം

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ ചേതനയറ്റ ശരീരം അവസാനമായി വീട്ടിലെത്തിച്ചു.മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ നൂറ് കണക്കിന് ജനങ്ങള്‍ തിങ്ങി നിറഞ്ഞ
#kerala #Top Four

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ തര്‍ക്കം;പി ടി ഉഷയ്‌ക്കെതിരെ തിരിഞ്ഞ് അംഗങ്ങള്‍

ന്യൂഡല്‍ഹി: നിയമനത്തെച്ചൊല്ലി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ തര്‍ക്കം. സി.ഇ.ഒ.യുടെ നിയമനത്തെച്ചൊല്ലിയാണ് തര്‍ക്കം.വ്യാഴാഴ്ച എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ ഐ.ഒ.എ. അധ്യക്ഷ പി.ടി. ഉഷയും മറ്റംഗങ്ങളും രണ്ടുവിഭാഗങ്ങളായി നിന്നതായാണ് വിവരം. Also
#kerala #Top Four

അന്‍വറിന് പ്രതിപക്ഷ എംഎല്‍എയുടെ റോളിലേക്ക് മടങ്ങാം,വേണമെങ്കില്‍ കോണ്‍ഗ്രസിലേക്കും മടങ്ങാം ; താന്‍ എന്നും പാര്‍ട്ടിക്കൊപ്പം – കാരാട്ട് റസാഖ്

കോഴിക്കോട്: പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ പി വി അന്‍വര്‍ നടത്തിയ ആരോപണങ്ങള്‍ക്കൊപ്പം താനില്ലെന്ന് വ്യക്തമാക്കി കൊടുവള്ളിയിലെ സിപിഎം മുന്‍ സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ്. താന്‍ ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും
#Crime #Top Four

തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പോലീസുകാര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂരില്‍ മൂന്നിയിടങ്ങളിലായി എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയിലായി. ഹരിയാനക്കാരായ സംഘമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്ന് പോലീസ് പിടിയിലായത്‌. നേരത്തെ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍
#kerala #Top Four

വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടല്ലേ അന്‍വര്‍ പ്രതികരിക്കേണ്ടിയിരുന്നത് – പി ജയരാജന്‍

തിരുവനന്തപുരം: അന്‍വറിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് പി ജയരാജന്‍. അന്‍വര്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറയുകയും ഇതിനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്തിനാണ്
#kerala #Top Four

പി വി അന്‍വറിനുള്ള മറുപടിയും പാര്‍ട്ടി നടപടിയും ഇന്ന് ; എം വി ഗോവിന്ദന്‍ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: പാര്‍ട്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനും നേരെ അന്‍വര്‍ തുടുത്ത ആരോപണങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കും. ഇന്ന് ഉച്ചയ്ക്ക്
#kerala #Top Four

പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളുന്നു, എല്ലാ ചോദ്യങ്ങള്‍ക്കും പിന്നീട് മറുപടി പറയും – മുഖ്യമന്ത്രി

ഡല്‍ഹി: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എ എന്ന നിലയ്ക്ക് അന്‍വര്‍ ആരോപിച്ചതില്‍ നടപടികള്‍ എടുത്തിരുന്നു.എന്നാല്‍ അദ്ദേഹം