തിരുവനന്തപുരം: പ്രായം ചെന്ന ഒറ്റക്ക് താമസിക്കുന്ന വയോധികരെ നോക്കിവെച്ചശേഷം വെള്ളം ചോദിച്ചെത്തി മാല കവരുന്ന യുവതി പിടിയില്‍. ഊരമ്പ് പുന്നക്കട സ്വദേശി സുകന്യ (31) യാണ് പിടിയിലായത്.
ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാര്‍ഡില്‍ സഹപ്രവര്‍ത്തക ശൗചാലയത്തില്‍ യൂണിഫോം മാറുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയയാളെ പോലീസ് പിടികൂടി. തിരുവനന്തപുരം കാര്യവട്ടം പാട്ടുവിളാകം
മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുത വെളിപ്പെടുത്തലുമായി പി വി അന്‍വര്‍ എംഎല്‍എ വീണ്ടും രംഗത്ത്. സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നും
കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആറ്
തൃശ്ശൂര്‍: തൃശൂര്‍ പൂരം കലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്ന് ആവര്‍ത്തിച്ച് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. പൂര കലക്കിയതുമായി
മലപ്പുറം: മലപ്പുറത്ത് നിപയും എം പോക്‌സും സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയില്‍ നടപ്പാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. നിലവില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണുള്ളത്. അതേസമയം ഇതുവരെ
തൃശൂര്‍ : ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് പുലിച്ചുവടുകളും പുലിത്താളവുമായി തൃശൂര്‍ സ്വരാജ് റൗണ്ട് കീഴടക്കിയ പുലി സംഘത്തിലെ വിയ്യൂര്‍ യുവജന സംഘം ഇത്തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കി.