December 26, 2025
#kerala #Top Four

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; മൊഴികള്‍ ഗൗരവമുള്ളത്, കേസെടുക്കാന്‍ അന്വേഷണ സംഘം

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമനടപടിക്ക് ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം. ഗൗരവ സ്വഭാവമുള്ള വെളിപ്പെടുത്തലുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ പോക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ
#kerala #Top Four

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ; ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാറി
#International #Top Four

ലെബനനില്‍ വോക്കി ടോക്കി സ്‌ഫോടനം ; 9 പേര്‍ കൊല്ലപ്പെട്ടു, 300 പേര്‍ക്ക് പരിക്ക്, അടിയന്തര യോഗം വിളിച്ച് യു എന്‍

ന്യുയോര്‍ക്ക്: ലെബനനില്‍ ഇന്നത്തെ വോക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 300 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ലെബനനില്‍ ഉണ്ടായ
#Politics #Top Four

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ച് ആംആദ്മി പാര്‍ട്ടി: അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ഉടന്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഈയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ്
#kerala #Top Four

ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിംഗ് ആരംഭിച്ചു

ഡല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ട പോളിംഗ് ആരംഭിച്ചു. ജമ്മു കശ്മീരിലെ 24 മണ്ഡലങ്ങളിലാണ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും,
#kerala #Top Four

പള്‍സര്‍ സുനി നാളെ ജയില്‍ മോചിതനാകും

കൊച്ചി: പള്‍സര്‍ സുനി നാളെ ജയില്‍ മോചിതനാകും. നടിയെ ആക്രമിച്ച കേസില്‍ ചൊവ്വാഴ്ചയാണ് പള്‍സര്‍ സുനിക്ക് സുപ്രിംകോടതി ജാമ്യം നല്‍കിയത്.കേസില്‍ ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി ജയിലില്‍
#kerala #Top Four

പൂരനഗരിയില്‍ ഇന്ന് പുലിയിറക്കം ; 7 പുലിക്കളി സംഘങ്ങളാണ് ഇറങ്ങുന്നത്, വൈകിട്ടോടെ സ്വരാജ് റൗണ്ട് നിറയും

തൃശൂര്‍: പൂരനഗരിയില്‍ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ഇന്ന് വൈകീട്ട് പുലികളിറങ്ങും. വൈകിട്ട് അഞ്ചുമണിയോടെ 7 പുലിക്കളി സംഘങ്ങളാണ് സ്വരാജ് റൗണ്ടില്‍ എത്തുക. ഉച്ചയ്ക്ക് രണ്ടരയോടെ വിവിധ ദേശങ്ങളില്‍
#india #Top Four

കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന

ന്യൂഡല്‍ഹി: നാടകീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മുഖ്യമന്ത്രിയാകും. എഎപിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ കെജ്രിവാള്‍ തന്നെയാണ് അതിഷിയുടെ പേര് മുന്നോട്ടുവെച്ചത്. സ്ഥാനമേല്‍ക്കുന്നതോടെ,
#kerala #Top Four

നിപ ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി, 13 പേരുടെ പരിശോധനാ ഫലം വന്നു

തിരുവനന്തപുരം: നിപ ബാധയെന്ന സംശയത്തെ തുടര്‍ന്ന് പരിശോധനയ്ക്കയച്ച 13 ഫലങ്ങളും നെഗറ്റീവെന്ന്് റിപ്പോര്‍ട്ട്. ഹൈ റിസ്‌ക് ഗണത്തില്‍ ഉള്‍പ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ്
#kerala #Top Four

നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ ആരംഭിച്ച് ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍