February 22, 2026
#kerala #Top Four

‘കമ്മീഷന്‍ വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു’ ; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍

തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളില്‍ ഒത്ത് തീര്‍പ്പുണ്ടാക്കി
#india #Top Four

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വദേശി പശുക്കള്‍ക്ക് ‘രാജ്യമാതാ’ പദവി നല്‍കി മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയില്‍ സ്വദേശി പശുക്കള്‍ക്ക് ‘രാജ്യമാതാ’ പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ പ്രമേയത്തില്‍ ഒപ്പിട്ടതോടെയാണ് പ്രഖ്യാപനം നിലവില്‍ വന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ പശുവിനുള്ള
#news #Top Four

അന്വേഷണ സംഘത്തിന് മുന്നില്‍ നടന്‍ സിദ്ദിഖ് ഇന്ന് ഹാജരായേക്കും

കൊച്ചി: നടന്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഇന്ന് ഹാജരായേക്കും. സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയതോടെ സിദ്ദിഖ് തിരുവനന്തപുരത്തോ കൊച്ചിയിലോ ഹാജരാകാനാണ് സാധ്യത. ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്തായതിനാല്‍
#kerala #Top Four

നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതി 

കൊച്ചി: നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി. ആലുവ സ്വദേശിയായ യുവതിയാണ് നടനെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വന്നത്. ഇതു സംബന്ധിച്ച് ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും
#news #Top Four

ഗതാഗത വകുപ്പിന്റെ നിര്‍ണായക നീക്കം; സംസ്ഥാനത്ത് പ്രിന്റഡ് ലൈസന്‍സ് നിര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിന്റഡ് ലൈന്‍സന്‍സ് നിര്‍ത്തുന്നു. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്നും തെളിവിനായി ഡിജിറ്റല്‍ രേഖകള്‍ മതിയെന്നും ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിര്‍ണായക നീക്കം. ആദ്യ
#india #Top Four

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിനി വില വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 48.50 രൂപയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുള്ള വില.
#kerala #Top Four

കെ എം ഷാജിയുടെ പൊതുയോഗം മുടക്കിയെന്ന് ആരോപണം; നിഷേധിച്ച് ലീഗ് നേതൃത്വം

തിരുവനന്തപുരം: കെ എം ഷാജി നിലമ്പൂരില്‍ നടത്താനിരുന്ന പൊതുയോഗം മുസ്ലിം ലീഗ് നേതൃത്വം മുടക്കിയെന്ന് ആരോപണം. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍
#india #Top Four

56 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

ഡല്‍ഹി : 56 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാന അപകടത്തില്‍ മരണപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതില്‍ ഇന്ന് ബന്ധുക്കള്‍ക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും. 1968ല്‍
#kerala #Top Four

അന്‍വര്‍ പരിധി വിട്ടു; പേര് നോക്കി വര്‍ഗീയവാദിയാക്കുന്ന അനുഭവം അറിയില്ല: വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: പി വി അന്‍വര്‍ പരിധി വിട്ടെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. പേര് നോക്കി വര്‍ഗീയവാദിയാക്കുന്ന അനുഭവം തനിക്കറിയില്ല. മലപ്പുറത്തെ പോലീസിനെ കുറിച്ച് അന്‍വര്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്.
#india #Top Four

‘മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുത്’; തിരുപ്പതി ലഡു വിവാദത്തില്‍ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരിന് നേരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ്