ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് വെറുപ്പില്ലെന്നും സഹതാപം മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുന്നതിനിടെയാണ്
പാലക്കാട്: പി കെ ശശിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് നീച പ്രവൃത്തിയാണെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്.
തിരുവനന്തപുരം: ഒടുവില്‍ പതിനൊന്ന് ദിവസത്തിന് ശേഷം വഞ്ചിയൂര്‍ ഗേള്‍സ് ഹോസ്റ്റലിലും വെള്ളമെത്തി. ഇന്ന് പുലര്‍ച്ചെയോടെയാണ് കുടിവെള്ള വിതരണം പുനസ്ഥാപിച്ചത്. വെള്ളമില്ലാതായതോടെ പണം നല്‍കിയാണ് ഇവര്‍ കുടിവെള്ളം സംഘടിപ്പിച്ചിരുന്നത്.
ഛണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു. എഎപി പാര്‍ട്ടി കിസാന്‍ വിങ് അധ്യക്ഷന്‍ തര്‍ലോചന്‍ സിംഗിനെയാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനായുള്ള അന്വേഷണത്തില്‍ വഴിത്തിരിവ്. വിഷ്ണുവിന്റെ ഫോണ്‍ ഓണ്‍ ആയി. ഊട്ടിയിലെ കുനൂരിലാണ് ഫോണിന്റെ ലൊക്കേഷന്‍ കാണിക്കുന്നത്. സെപ്റ്റംബര്‍ നാലാം തിയതിയാണ് ഇയാളെ
ന്യൂഡല്‍ഹി: ഹരിയാനയില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമായി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തു വിട്ടു. ആദ്യഘട്ട
കോഴിക്കോട്: എഡിജിപി എംആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും എഡിജിപി കൂടിക്കാഴ്ച നടത്തിയതില്‍
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് കേസില്‍ ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ