പൊന്‍കുന്നം: ബാല്യകാലത്ത് ആര്‍എസ്എസ് ക്യാമ്പില്‍ ലൈംഗികാതിക്രമത്തിനിരയായെന്നും, അന്നത്തെ മാനസികാഘാതത്തില്‍നിന്ന് മോചിതനാകാത്തതിനാല്‍ ജീവന്‍ വെടിയുന്നുവെന്നും ആരോപിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതിന് ശേഷം യുവാവ് ജീവനൊടുക്കി. യുവാവിന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ.