December 26, 2025
#kerala #Top Four

ഡബ്ല്യൂസിസിയുടേത് ധീരമായ പോരാട്ടം,സ്ത്രീപക്ഷ നിലപാട്,രാഷ്ട്രീയം കലര്‍ത്താതെ പിന്തുണയ്ക്കണം : വി ഡി സതീശന്‍

കോഴിക്കോട്: സിനിമാ മേഖലയില്‍ ഡബ്ല്യൂസിസി ചെയ്യുന്നത് ധീരമായ പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സ്ത്രീപക്ഷ നിലപാടാണ് ഡബ്ല്യൂസിസിയുടേതെന്നും രാഷ്ട്രീയം കലര്‍ത്താതെ അവര്‍ക്ക് പിന്തുണ നല്‍കണമെന്നും വി
#kerala #Top Four

എഡിജിപി കൂടിക്കാഴ്ച ; ഉചിതമായ സമയത്ത് ആര്‍എസ്എസ് നേതാക്കള്‍ പ്രതികരിക്കും, ബിജെപി മറുപടി പറയേണ്ട കാര്യം ഇല്ല : വി മുരളീധരന്‍

തൃശ്ശൂര്‍: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയാണെന്ന് ആരോപിക്കുന്ന പ്രതിപക്ഷം മണ്ഡലത്തിലെ വോട്ടര്‍മാരെ അവഹേളിക്കുകയാണെന്ന് വി മുരളീധരന്‍. ഇങ്ങനെ ആരോപണങ്ങള്‍
#health #kerala #Top Four

കോഴിക്കോട് കൊമ്മേരിയില്‍ അഞ്ച് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു ; ആകെ രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി

കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയില്‍ വീണ്ടും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്കാണ് പുതിയതായി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയലധികമായി ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്.
#kerala #Top Four

റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമയാണ് മരിച്ചത്. സംഭവമുണ്ടായപ്പോള്‍ തന്നെ കുട്ടിയെ
#india #Top Four

ജവഹര്‍ സിര്‍ക്കാറിന്റെ രാജി ; സിര്‍ക്കാറിനെ ഫോണില്‍ ബന്ധപ്പെട്ട് മമത ബാനര്‍ജി, അനുനയിപ്പിക്കാന്‍ നീക്കം

കൊല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി ജവഹര്‍ സിര്‍ക്കാറിനെ
#kerala #Top Four

വിഷ്ണുജിത്തിനെ കാണാതായ സംഭവം ; കേസ്  പ്രത്യേക അന്വേഷണ സംഘത്തിന്

മലപ്പുറം: മലപ്പുറം പള്ളിപ്പുറത്ത് യുവാവിനെ കാണാതായ സംഭവത്തില്‍ മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം കേസന്വേഷിക്കും. സെപ്റ്റംബര്‍ നാലിനാണ് പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കാണാതായത്. അന്ന് തന്നെ
#kerala #Top Four

എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ; അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: നടനും എംഎല്‍എയുമായ എം മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍. മുകേഷിനെതിരായ ലൈംഗികാരോപണ കേസിലാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. എസ്‌ഐടി നല്‍കിയ
#kerala #Top Four #Travel

ഓണത്തിന് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുമായി കെഎസ്ആര്‍ടിസി

സംസ്ഥാനത്ത് ഓണാഘോങ്ങള്‍ക്കായി ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുമായി കെഎസ്ആര്‍ടിസി. കരയിലും കായലിലും കടലിലും ആഘോഷിക്കാനുള്ള എല്ലാം വിഭവവും ഇത്തവണത്തെ ഓണത്തിന് കെഎസ്ആര്‍ടിസി ഒരുക്കുന്നുണ്ട്. സംസ്ഥാന ജലഗതാഗത വകുപ്പുമായി ചേര്‍ന്നാണ്
#kerala #Top Four

ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു ; തിരുവനന്തപുരം വിമാനത്താവളത്തിലെ തൊഴിലാളി സമരം അവസാനിച്ചു

തിരുവനന്തപുരം: ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു, തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്ക് അവസാനിപ്പിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരാണ് പണിമുടക്കിയത്. ശമ്പള വര്‍ധനവും ബോണസും ആവശ്യപ്പെട്ട് നടത്തിയ സമരം
#india #Top Four

ഹരിയാനയില്‍ ‘ഇന്‍ഡ്യ’ സഖ്യത്തിന് ആശ്വാസം; കോണ്‍ഗ്രസ് ആം ആദ്മി സഖ്യ ചര്‍ച്ചയില്‍ പുരോഗതി

ഡല്‍ഹി: ഹരിയാനയില്‍ ആം ആദ്മി കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചയില്‍ പുരോഗതി. സഖ്യചര്‍ച്ചകളിലെ പുരോഗതിയുടെ അടിസ്ഥാനത്തില്‍, നിലവില്‍ അഞ്ചു സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കാന്‍ ആംആദ്മി പാര്‍ട്ടി തയ്യാറായേക്കുമെന്നാണ് സൂചന.