December 26, 2025
#kerala #Top Four

മുണ്ടക്കൈയിലെ കുട്ടികള്‍ക്ക് ഇന്ന് മേപ്പാടിയില്‍ പ്രവേശനോത്സവം ; കുട്ടികളുടെ വിദ്യഭ്യാസത്തിന് ഒരു കുറവും വരുത്തില്ല – വി ശിവന്‍കുട്ടി

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുണ്ടക്കൈയിലേയും വെള്ളാര്‍മലയിലേയും കുട്ടികള്‍ക്കായുളള പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ പ്രതികരണം.
#kerala #Top Four

ഇപിക്കെതിരെ പി ജയരാജന്‍ ; വൈദേകം റിസോര്‍ട്ട് വിവാദം സംസ്ഥാന സമിതിയില്‍ ഉന്നയിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഇ പിയ്‌ക്കെതിരെ കുരുക്ക് മുറുക്ക് പി ജയരാജന്‍. ഇപിക്കെതിരായ വൈദേകം റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും
#kerala #Top Four

എഡിജിപി എം ആര്‍ അജിത് കുമാറും മുഖ്യമന്ത്രിയും ഇന്ന് ഒരേ വേദിയില്‍

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയുള്ള പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരു വേദിയില്‍ എത്തും. കോട്ടയത്ത് നടക്കുന്ന
#kerala #Top Four

എഡിജിപി എംആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്,ആളുകളെ കൊല്ലിച്ചിട്ടുണ്ട് – പി വി അന്‍വര്‍

മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. എംആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും
#Movie #Top Four

ഹേമകമ്മിറ്റി റിപ്പോര്‍ട്ട്‌; ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടി

ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടിയും. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിവാദ പശ്ചാത്തലത്തില്‍ പ്രതികരിക്കാതിരുന്ന മമ്മൂട്ടി ഒടുവില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. ഔദ്യോഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന്
#kerala #Top Four

നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പില്‍ അനിശ്ചിതത്വം ; അതേസമയം ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് 2.45 കോടി അനുവദിച്ച് സര്‍ക്കാര്‍

ആലപ്പുഴ: വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ മഹാ ദുരന്തത്തെ തുടര്‍ന്ന് മാറ്റി വെച്ച നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുന്നു. വള്ളം കളിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും
#kerala #Movie #Top Four

സഹനിര്‍മാതാവിന്റെ പരാതി; ആര്‍ഡിഎക്‌സ് നിര്‍മാതാക്കള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

കൊച്ചി: ആര്‍ഡിഎക്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസ്. വഞ്ചന,ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തൃപ്പൂണിത്തുറ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സിനിമാ നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍
#kerala #Top Four

ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതര പരിക്ക് ; മുറിവാലന്‍കൊമ്പന്‍ ചെരിഞ്ഞു

ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലന്‍ കൊമ്പന്‍ ചെരിഞ്ഞു. കഴിഞ്ഞ മാസം 21നായിരുന്നു ഇരു കൊമ്പന്‍മാരും തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ മുറിവാലന്‍ കൊമ്പന് ഗുരുതരമായി
#Movie #Top Four

നടന്‍മാര്‍ക്കെതിരായ പീഡനക്കേസ്; താര സംഘടന എഎംഎംഎയുടെ ഓഫീസില്‍ പോലീസ് പരിശോധന

കൊച്ചി: നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിയുള്ള പീഡന കേസുമായി ബന്ധപ്പെട്ട് താര സംഘടന എഎംഎംഎയുടെ ഓഫീസില്‍ പോലീസ് പരിശോധന. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം ഓഫീസിലെത്തി
#Movie #Top Four

പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും, നിയമ പോരാട്ടം തുടരും: ജയസൂര്യ

കൊച്ചി: പീഡനാരോപണത്തില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. തനിക്കെതിരെ നടക്കുന്നത് വ്യാജപീഡനാരോപണമാണെന്നും നിയമവിദഗ്ദരുമായി കൂടിയാലോചനകള്‍ നടത്തി മുന്നോട്ട് പോകുമെന്നും ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പീഡനം പോലെ തന്നെ വേദനാജനകമാണ്