December 21, 2025
#kerala #Top Four

സമരങ്ങള്‍ക്കിടയില്‍ പരിക്കുകള്‍ ഏല്‍ക്കും, അത് പുതിയ സംഭവമല്ല: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഷാഫി പറമ്പിലിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. സമരങ്ങള്‍ക്കിടയില്‍ പരിക്കുകള്‍ ഏല്‍ക്കും. അത് പുതിയ സംഭവമല്ല. ലോകത്ത് ആദ്യമായി നടക്കുന്ന കാര്യവുമല്ല.സമരം
#kerala #Top Four

ഓപ്പറേഷന്‍ നംഖൂര്‍: വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ കസ്റ്റംസിന് അപേക്ഷ നല്‍കും

കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ സല്‍മാന്‍ ഉടന്‍ കസ്റ്റംസിന് അപേക്ഷ നല്‍കും. അതേസമയം കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. ഓപ്പറേഷന്‍ നുംഖോറിന്റെ
#kerala #Top Four

മുഖ്യമന്ത്രിയുടെ മകന് ഡി നോട്ടീസ് നല്‍കിയത് സിപിഎം 2 വര്‍ഷം മറച്ചുവെച്ചു: വിഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍െതിരെ ആപണവുമായി പ്രതിക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ആര്‍എസ്എസ് നേതാവിനെ എഡിജിപി
#kerala #Top Four

വെടിനിര്‍ത്തല്‍ കരാറില്‍ നാളെ ഒപ്പിടും; പലായനം ചെയ്ത ആയിരങ്ങള്‍ മടങ്ങിയെത്തുന്നു

കയ്റോ: വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഗാസയില്‍നിന്നും ഇസ്രയേല്‍ സൈന്യം പിന്മാറിത്തുടങ്ങി. വെടിനിര്‍ത്തല്‍സകരാറില്‍ നാളെ ഒപ്പിടും. ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഗാസയില്‍നിന്നും പലായനം ചെയ്ത
#Top Four

ഷാഫി പറമ്പിലിന് പരിക്കേറ്റത് ലാത്തിച്ചാര്‍ജില്‍; ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: പേരാമ്പ്രയില്‍ നടന്ന യുഡിഎഫ് സംഘര്‍ഷത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എംപിയുടെ തലയ്ക്ക് ലാത്തിയടിയേല്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
#kerala #Top Four

പേരാമ്പ്രയിലുണ്ടായ സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം; ഷാഫി പറമ്പിലിനെതിരെ കേസ്

കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ കോണ്‍ഗ്രസ്- സിപിഐഎം സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പൊലീസ് കേസെടുത്തു. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉള്‍പ്പടെ എട്ട് യുഡിഎഫ്
#kerala #Top Four

കേരളത്തിലെത്താന്‍ അര്‍ജന്റീന ടീം റെഡി; മെസി ക്യാപ്റ്റന്‍

കൊച്ചി: കേര്രളത്തിലെത്തുന്ന അര്‍ജന്റീന ഫുട്‌ബോള്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു.ലയണല്‍ മെസിയാണ് ടീം ക്യാപ്റ്റന്‍. ടീമിന്റെ കോച്ചായി ലയണല്‍ സ്‌കലോണിയും കൊച്ചിയിലെത്തും. എയ്ഞ്ചല്‍ ഡി മരിയയും എന്‍സോ ഫെര്‍ണാണ്ടസും ഒഴികെ
#kerala #Top Four

വെനസ്വേലയുടെ ഉരുക്കുവനിത: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മരിയ കൊരീന മച്ചാഡോയ്ക്ക്

ഒസ്ലോ: 2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വലേ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്ക്. വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനാണ് ജനാധിപത്യ അവകാശ പ്രവര്‍ത്തകയായ മരിയയ്ക്ക് പുരസ്‌കാരം
#kerala #Top Four

പാലക്കാടിനെ അന്നപാത്രം എന്ന് ഞാന്‍ പറഞ്ഞത് ചടില നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ എന്ന് അറിയില്ല: വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി

പാലക്കാട്: പാലക്കാടിനെ അന്നപാത്രം എന്ന് ഞാന്‍ പറഞ്ഞത് ചടില നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ എന്ന് അറിയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാടില്‍ നടത്തുന്ന കലുങ്ക് വിവാദത്തിനിടെയാണ് സുരേഷ്
#kerala #Top Four

സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങളില്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുന്നു, നടന്മാരുടെ വീട്ടിലെ റെയ്ഡ് സ്വര്‍ണപ്പാളി വിഷയം മുക്കാന്‍: സുരേഷ് ഗോപി

പാലക്കാട്: ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ ഇ ഡി നടത്തിയ റെയ്ഡ് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. സര്‍ക്കാരിനെ ബാധിക്കുന്ന