February 22, 2026
#kerala #Top Four

സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയയപ്പ് നല്‍കും ; 11 മണിക്ക് എകെജി സെന്ററില്‍ പൊതുദര്‍ശനം, 5 മണിക്ക് മൃതദേഹം എയിംസിന് കൈമാറും

ഡല്‍ഹി : സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയയപ്പ് നല്‍കും. വെള്ളിയാഴ്ച യെച്ചൂരിയുടെ വസതിയിലെത്തിച്ച ഭൗതിക ശരീരം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ
#kerala #Top Four

ഓണത്തിരക്ക് ; കാലുകുത്താനിടമില്ലാതെ തീവണ്ടികള്‍, അധിക കോച്ചുകള്‍ ഘടിപ്പിച്ച് റെയില്‍വേ

കണ്ണൂര്‍: ഓണത്തോടനുബന്ധിച്ചുള്ള തിരക്കില്‍ കാലുകുത്താനിടമില്ലാതെ തീവണ്ടികള്‍.ഇതിന്റെ പശ്ചാത്തലത്തില്‍ തീവണ്ടികളില്‍ റെയില്‍വേ അധിക കോച്ച് ഘടിപ്പിക്കുന്നുണ്ട്. കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ സെപ്റ്റംബര്‍ 14 മുതല്‍ 23 വരെ ഒരു സ്ലീപ്പര്‍
#kerala #Top Four

കെ-ഫോണില്‍ സിബിഐ അന്വേഷണമില്ല ; വി ഡി സതീശന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: കെ-ഫോണ്‍ കരാര്‍ ഇടപാടിലെ ക്രമക്കേട് കണ്ടെത്താനായി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കെ-ഫോണില്‍ അഴിമതി നടന്നെന്നായിരുന്നു വിഡി സതീശന്റെ ആരോപണം.
#india #Top Four

ഡല്‍ഹി മദ്യനയകേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലാണ് കെജ്രിവാളിന് ജാമ്യം കിട്ടിയത്. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.
#kerala #Top Four

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; വിപുലമായ മൊഴിയെടുപ്പിന് അന്വേഷണ സംഘം, നാല് സംഘങ്ങളായി തിരിഞ്ഞ് മൊഴിയെടുക്കും

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ നീക്കങ്ങളുമായി അന്വേഷണ സംഘം.വിപുലമായി മൊഴിയെടുപ്പിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയ 50 പേരെയും
#kerala #Top Four

ഒടുവില്‍ രണ്ടു വര്‍ഷത്തെ ബഹിഷ്‌കരണം അവസാനിപ്പിച്ചു ; ഇ പി ജയരാജന്‍ ഡല്‍ഹിയിലേക്ക് പറന്നത് ഇന്‍ഡിഗോയില്‍

കണ്ണൂര്‍: ഒടുവില്‍ രണ്ടു വര്‍ഷത്തെ ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്ത് സിപിഎം നേതാവ് ഇ പി ജയരാജന്‍. സിപിഐഎം ദേശീയ നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചതിനെ
#kerala #Top Four

ശ്രുതിയുടെ സര്‍ജറി കഴിഞ്ഞു, ആശുപത്രിയില്‍ തുടരും; അപകടത്തില്‍ പരിക്കേറ്റ എട്ടുപേരും ആശുപത്രിയില്‍ ചികിത്സയില്‍

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിക്ക് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് പ്രതിശ്രുത വരനെയും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ശ്രുതി ഇപ്പോഴും ആശുപത്രിയില്‍ തന്നെ തുടരുകയാണ്.
#kerala #Top Four

സീതാറാം യെച്ചൂരിക്ക് വിട ; മൃതദേഹം ഇന്ന് വൈകീട്ട് വസന്ത്കുഞ്ചിലെ വസതിയിലെത്തിക്കും

ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയില്‍ എത്തിക്കും. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയായിരിക്കും ഡല്‍ഹി എയിംസില്‍ നിന്ന് ഭൗതിക ശരീരം വസതിയില്‍
#india #Top Four

‘ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരി’, ഞങ്ങള്‍ നടത്തിയിരുന്ന ചര്‍ച്ചകള്‍ ഇനി നഷ്ടമാകും : രാഹുല്‍ ഗാന്ധി

ഡല്‍ഹി: സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ വേദന പങ്കുവെച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള
#kerala #Top Four

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ഡല്‍ഹി: സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ കുറച്ചു ദിവസങ്ങളായി ന്യൂമോണിയ ബാധിതനായി ചികിത്സയിലായിരുന്നു. ഇതേ തുടര്‍ന്ന്